മൂന്നു വിദ്യാർഥികൾ ചെളിയിൽ താഴ്ന്നു മരിച്ചു
റിപ്പോര്‍ട്ട്

മൂന്നു വിദ്യാർഥികൾ ചെളിയിൽ താഴ്ന്നു മരിച്ചു

By ന്യൂസ് ഡെസ്ക് April 29, 2022
ചാവക്കാട്: തൃശ്ശൂർ ചാവക്കാട് ഒരുമനയൂരിൽ ചെമ്മീൻകെട്ടിലിറങ്ങിയ മൂന്നു വിദ്യാർഥികൾ ചെളിയിൽ താഴ്ന്നുമരിച്ചു. ചാവക്കാട് പാലയൂർ പള്ളിക്കടുത്ത് താമസിക്കുന്ന വരുൺ (16), സൂര്യ (16), മുഹ്‌സിൻ (16) എന്നിവരാണ് മരിച്ചത്. കഴുത്താക്കൽ കായലിനു സമീപത്തെ ചെമ്മീൻകെട്ടിൽ ഇറങ്ങിയ ഇവർ ചെളിയിൽ താഴ്ന്നുപോവുകയായിരുന്നെന്നാണ് ഒപ്പമുള്ളവർ...
Read full story