ഡ്യൂട്ടി സമയത്ത് മദ്യപിച്ചതടക്കം നടപടി നേരിട്ട കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാര്‍ക്ക് ഒറ്റത്തവണ മാപ്പുനല്‍കാന്‍ തീരുമാനം

തിരുവനന്തപുരം | മദ്യപിച്ച് ബസ്സ് ഓടിച്ചതിന് നടപടി നേരിട്ട കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാര്‍ക്ക് ഒറ്റത്തവണ മാപ്പുനല്‍കാന്‍ തീരുമാനം. ഡ്യൂട്ടി സമയത്ത് മദ്യപിച്ചതടക്കം നടപടി നേരിട്ട 650 ഓളം ഡ്രൈവര്‍മാരാണ് പുറത്തുള്ളതെന്നും ഇതില്‍ ഗുരുതര വീഴ്ച വരുത്താത്ത 500 …

ഡ്യൂട്ടി സമയത്ത് മദ്യപിച്ചതടക്കം നടപടി നേരിട്ട കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാര്‍ക്ക് ഒറ്റത്തവണ മാപ്പുനല്‍കാന്‍ തീരുമാനം Read More

ബംഗളൂരു വിമാനത്താവളത്തിൽ  വൻ  സുരക്ഷാ  വീഴ്‌ച

ബംഗളൂരു: കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സുരക്ഷാ വീഴ്‌ച. ടെർമിനൽ ഒന്നിലെ വിവിഐപി പിക്കപ്പ് പോയിന്റിന് സമീപം ടാക്സി ഡ്രെെവർമാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് വടിവാൾ വീശി. സംഭവത്തിൽ രണ്ട് ടാക്സി ഡ്രെെവർമാർക്ക് പരിക്കേറ്റിട്ടുണ്ട്.ആക്രമിച്ച യുവാവ് വടിവാളുമായി വിവിഐപി മേഖലലയിലേക്ക് …

ബംഗളൂരു വിമാനത്താവളത്തിൽ  വൻ  സുരക്ഷാ  വീഴ്‌ച Read More

കെഎസ്ആര്‍ടിസി ബസില്‍ വിദ്യാര്‍ഥികളുടെ അപകടകരമായി യാത്ര : ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്തു

കൊച്ചി \ ഓണാഘോഷത്തിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ കെഎസ്ആര്‍ടിസി ബസില്‍ അപകടകരമായി യാത്ര ചെയ്ത സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്തു. മൂവാറ്റുപുഴ ഡിപ്പോയില്‍ നിന്ന് വാടകയ്‌ക്കെടുത്ത ബസിന്റെ ഡ്രൈവറുടെ ലൈസന്‍സാണ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ താല്‍ക്കാലികമായി റദ്ദ് ചെയ്തത്. ഡ്രൈവറോട് ഐഡിടിആര്‍ പരിശീലനത്തിനും …

കെഎസ്ആര്‍ടിസി ബസില്‍ വിദ്യാര്‍ഥികളുടെ അപകടകരമായി യാത്ര : ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്തു Read More

ബസ് ഇടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

കോഴിക്കോട് \ പേരാമ്പ്രയില്‍ മത്സരയോട്ടത്തിനിടെ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികനായ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. പേരാമ്പ്ര സ്വദേശി ആദം ഷാഫിയുടെ ലൈസന്‍സ് ആണ് ആറ് മാസത്തേക്ക് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. മോട്ടോര്‍ …

ബസ് ഇടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു Read More

തിരുവനന്തപുരം: ആംബുലന്‍സുകള്‍ രജിസ്റ്റര്‍ ചെയ്യണം

തിരുവനന്തപുരം: കോവിഡ് 19 രണ്ടാം ഘട്ടവ്യാപനത്തിന്റെ ഭാഗമായി രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ ആംബുലന്‍സ് ഉടമസ്ഥരും ഡ്രൈവര്‍മാരും വേര്‍തിരിക്കപ്പെട്ട കംപാര്‍ട്ടുമെന്റുകളുള്ള ടാക്സികളും എത്രയും വേഗം www.covid19jagratha.kerala.nic.in എന്ന വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. …

തിരുവനന്തപുരം: ആംബുലന്‍സുകള്‍ രജിസ്റ്റര്‍ ചെയ്യണം Read More

ഓട്ടോറിക്ഷകള്‍ക്കായി ‘മൈ ഓട്ടോ’ മൊബൈല്‍ ആപ്പ്

തൃശൂര്‍: ഓട്ടോറിക്ഷകള്‍ക്കായി വികസിപ്പിച്ച ‘മൈ ഓട്ടോ’ മൊബൈല്‍ ആപ്പ് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് ഉദ്ഘാടനം ചെയ്തു. ഓട്ടോറിക്ഷ ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ഉപകാരപ്രദവും സൗകര്യപ്രദവുമാണ് ‘മൈ ഓട്ടോ’ മൊബൈല്‍ ആപ്പ്. ആപ്പില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഉപഭോക്താവിന് താന്‍ നില്‍ക്കുന്ന …

ഓട്ടോറിക്ഷകള്‍ക്കായി ‘മൈ ഓട്ടോ’ മൊബൈല്‍ ആപ്പ് Read More