സ്‌കൂള്‍ വാന്‍ കയറി രണ്ടാം ക്ലാസ് കാരിക്ക് ദാരുണാന്ത്യം.
ഫറോക്ക്: സ്‌കൂള്‍ വാനിടിച്ച് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. നല്ലളം കിഴ്‌വനപ്പാടം സ്വദേശി വലിയ പടന്നയില്‍ അഫ്‌സലിന്റെ മകള്‍ സന്‍ഹമറിയം (8) ആണ് മരിച്ചത്. ചെറുവണ്ണൂര്‍ സ്രാമ്പ്യ വെസ്റ്റ് എ.എല്‍.പി.സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സ്ഥിരമായി പോവുന്ന സ്‌കൂള്‍ ടാറ്റാവാനില്‍ മാതാവിന്റെ വിടായ …
സ്‌കൂള്‍ വാന്‍ കയറി രണ്ടാം ക്ലാസ് കാരിക്ക് ദാരുണാന്ത്യം. Read More