മൂന്നാര്‍. തേയില കൊളുന്തുമായി പോയ ട്രാക്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതരമായ പരിക്ക്. സെവന്‍മല എസ്റ്റേറ്റ് ‌നാഗര്‍മുടി ഡിവിഷന്‍ സ്വദേശിയായ എസക്കിമുത്തു(56)നാണ് പരിക്കേറ്റത്. 5.4.2021 തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെ സെവന്‍മല എസ്റ്റേറ്റില്‍ വച്ചായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ മുത്തുവിനെ സഹപ്രവര്‍ത്തകര്‍...
Read full story