
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു
പെരിന്തല്‍മണ്ണ: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പ്രതികാരമായി എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു. ഏലംകുളത്ത് ചെമ്മാട്ട് വീട്ടില്‍ ബാലചന്ദ്രന്റെ മകള്‍ ദൃശ്യ(21)ആണ് മരിച്ചത്. 2021 ജൂണ്‍17ന് വ്യാഴാഴ്‌ച രാവിലെ 7.30ഓടെയാണ് സംഭവം. യുവാവ് വീട്ടില്‍ അതിക്രമിച്ചുകയറി കുത്തികൊലപ്പെടുത്തുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ നെഞ്ചില്‍ കുത്തേറ്റ സഹോദരി …