മദ്യപിച്ച ഓടിച്ച കാര്‍ ഓടിച്ച് അപകടമുണ്ടാക്കിയ പോലീസുകാരന്‍ കസ്റ്റഡിയിൽ

കല്‍പ്പറ്റ | മദ്യപിച്ച പോലീസുകാരന്‍ ഓടിച്ച കാര്‍ ഇടിച്ച് രണ്ട് അപകടം. വയനാട് കൂളിവയലിലാണ് സംഭവം. ജയില്‍ വകുപ്പ് ഉദ്യോഗസ്ഥനായ കണിയാമ്പറ്റ സ്വദേശി മനീഷാണ് മദ്യപിച്ച് വാഹനം ഓടിച്ചത്. കൂളിവയല്‍ ടൗണില്‍ നിര്‍ത്തിയിട്ട ആള്‍ട്ടോ കാറിലും ബെലേറോ പിക്കപ്പിലും ഇടിച്ചു. പനമരം …

മദ്യപിച്ച ഓടിച്ച കാര്‍ ഓടിച്ച് അപകടമുണ്ടാക്കിയ പോലീസുകാരന്‍ കസ്റ്റഡിയിൽ Read More

വ്യാജമദ്യം: ബിഹാറില്‍ 16 മരണം

ചെമ്പാരന്‍: ബീഹാറിലെ ചെമ്പാരന്‍ ജില്ലയില്‍ വ്യാജമദ്യം കഴിച്ച് 16 മരണം. ലൗറിയ പോലിസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.വ്യാജമദ്യമാണ് മരണകാരണമെന്ന് ഗ്രാമീണരില്‍ ചിലര്‍ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പോലിസ് ടീമിന്റെ റെയ്ഡുകള്‍ …

വ്യാജമദ്യം: ബിഹാറില്‍ 16 മരണം Read More

സംസ്ഥാനത്ത് മദ്യവില്‍പ്പന ശാലകള്‍ തുറക്കുന്നത് സംബന്ധിച്ച കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി

കണ്ണൂര്‍: സംസ്ഥാനത്ത് മദ്യവില്‍പ്പന ശാലകള്‍ തുറക്കുന്നത് സംബന്ധിച്ച കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്‍. ഇത് സംബന്ധിച്ച്‌ കൂടിയാലോചനകള്‍ നടക്കുന്നതേ ഉള്ളു എന്നും മന്ത്രി കണ്ണൂരില്‍ പറഞ്ഞു. കള്ള് പെട്ടെന്ന് ചീത്തയായി പോകുമെന്ന കാരണത്താലാണ് പാര്‍സല്‍ നല്‍കാന്‍ തീരുമാനിച്ചത്. മദ്യകടത്ത് …

സംസ്ഥാനത്ത് മദ്യവില്‍പ്പന ശാലകള്‍ തുറക്കുന്നത് സംബന്ധിച്ച കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി Read More