കുടിവെളളം മുട്ടി വൃദ്ധ ദമ്പതികള്‍
കോട്ടയം : അയല്‍ വാസിയുടെ പറമ്പിലൂടെ എടുത്തിരുന്ന വാട്ടര്‍ കണക്ഷന്‍ സ്ഥലം ഉടമ വിച്ഛേദിച്ചതിനെ തുടര്‍ന്ന് കുടിവെളളംമുട്ടി വൃദ്ധ ദമ്പതികള്‍. പാലാ ചെമ്പകശേരില്‍ രാമകൃഷ്‌ണനും ഭാര്യ ഓമനയുമാണ് കുടിവെളളത്തിനായി അധികൃതരുടെ വാതില്‍ മുട്ടുന്നത് . മഴപെയ്യുമ്പോള്‍ ശേഖരിക്കുന്ന വെളളവും 1300 രൂപ …
കുടിവെളളം മുട്ടി വൃദ്ധ ദമ്പതികള്‍ Read More