എറണാകുളം: ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളുമായി അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്

എറണാകുളം: ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍, ജനപങ്കാളിത്തത്തോടെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിച്ച് ബ്ലോക്ക് പരിധിയിലെ എല്ലാ പഞ്ചായത്തുകളുടെയും സമ്പൂര്‍ണ വികസനം ലക്ഷ്യമിട്ട് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്. ഇതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്താണു ഭരണസമതി മുന്നോട്ടു പോകുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി …

എറണാകുളം: ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളുമായി അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് Read More

ആലപ്പുഴ ചെങ്ങന്നൂരില്‍ ഒരുങ്ങുന്നു സമഗ്ര കുടിവെള്ള പദ്ധതി

ആലപ്പുഴ: കേരളത്തിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതികളിലൊന്നായ ചെങ്ങന്നൂര്‍ കുടിവെള്ള പദ്ധതി ഒരുങ്ങുന്നു. രണ്ട് വര്‍ഷം കൊണ്ട് ഏഴുപഞ്ചായത്തുകളിലെയും നഗരസഭയിലെയും 35,000 കുടുംബങ്ങള്‍ക്ക് ഗുണഫലം കിട്ടുന്ന പദ്ധതിയുടെ നിര്‍മാണം നാല് ഘട്ടങ്ങളിലായിട്ടാണ് പൂര്‍ത്തിയാക്കുന്നത്. കിഫ്ബി വഴി തുടക്കമിട്ട സമ്പൂര്‍ണ കുടിവെള്ള പദ്ധതിക്കായി …

ആലപ്പുഴ ചെങ്ങന്നൂരില്‍ ഒരുങ്ങുന്നു സമഗ്ര കുടിവെള്ള പദ്ധതി Read More

കൊല്ലം കുളക്കട കുടിവെള്ള പദ്ധതി രണ്ടാം ഘട്ടം മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു

കൊല്ലം: കുളക്കട ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി  നടപ്പിലാക്കുന്ന കുടിവെള്ള  പദ്ധതിയുടെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ജനങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ നിരവധി …

കൊല്ലം കുളക്കട കുടിവെള്ള പദ്ധതി രണ്ടാം ഘട്ടം മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു Read More

1.6 ലക്ഷം പേര്‍ക്ക് കുടിവെള്ളം ലഭ്യമാകുന്ന ആലപ്പുഴ ചെങ്ങന്നൂര്‍ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും : മുഖ്യമന്ത്രി പിണറായി വിജയന്‍

ആലപ്പുഴ: ചെങ്ങന്നൂര്‍ നഗരസഭയിലെയും ഏഴ് ഗ്രാമപഞ്ചായത്തുകളിലെയും 34, 379 ഗാര്‍ഹിക കണക്ഷനുകള്‍ വഴി 1.6 ലക്ഷം ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്ന ബൃഹത്തായ ചെങ്ങന്നൂര്‍ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി നിശ്ചയിച്ച സമയ പരിധിക്കുള്ളില്‍  പൂര്‍ത്തിയാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  രണ്ടു വര്‍ഷത്തിനുള്ളില്‍ …

1.6 ലക്ഷം പേര്‍ക്ക് കുടിവെള്ളം ലഭ്യമാകുന്ന ആലപ്പുഴ ചെങ്ങന്നൂര്‍ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും : മുഖ്യമന്ത്രി പിണറായി വിജയന്‍ Read More

ചമ്മന്നൂര്‍ ലക്ഷംവീട് കുടിവെള്ള പദ്ധതി പൂര്‍ത്തീകരണത്തിലേക്ക്

തൃശൂര്‍ : പുന്നയൂര്‍ക്കുളം പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ലക്ഷംവീട് കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ചമ്മന്നൂര്‍ ലക്ഷംവീട് കുടിവെളള പദ്ധതി പൂര്‍ത്തീകരണത്തിലേക്ക്. പഞ്ചായത്ത് കിണറിനെ മാത്രം കുടിവെള്ളത്തിന് ആശ്രയിക്കുന്ന മുപ്പത് കുടുംബങ്ങളുടെ പ്രശ്‌നങ്ങള്‍ക്കാണ് പരിഹാരമാകുക. പഞ്ചായത്ത് ഫണ്ടില്‍ നിന്ന് ആറ് ലക്ഷം …

ചമ്മന്നൂര്‍ ലക്ഷംവീട് കുടിവെള്ള പദ്ധതി പൂര്‍ത്തീകരണത്തിലേക്ക് Read More

പത്തനംതിട്ടയില്‍ ചെന്നീര്‍ക്കര – മെഴുവേലി കുടിവെള്ള പദ്ധതി: പൈപ്പുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനു തുടക്കമായി

പത്തനംതിട്ട : ചെന്നീര്‍ക്കര – മെഴുവേലി കുടിവെള്ള പദ്ധതിയിലെ പൈപ്പുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ നിര്‍മാണോദ്ഘാടനം വീണാ ജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടു ത്തിയ പ്രവൃത്തിക്ക് 1.86 കോടി രൂപയ്ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. കാലപ്പഴക്കം …

പത്തനംതിട്ടയില്‍ ചെന്നീര്‍ക്കര – മെഴുവേലി കുടിവെള്ള പദ്ധതി: പൈപ്പുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനു തുടക്കമായി Read More