
റിപ്പോര്‍ട്ട്
എറണാകുളം: ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍, ജനപങ്കാളിത്തത്തോടെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിച്ച് ബ്ലോക്ക് പരിധിയിലെ എല്ലാ പഞ്ചായത്തുകളുടെയും സമ്പൂര്‍ണ വികസനം ലക്ഷ്യമിട്ട് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്. ഇതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്താണു ഭരണസമതി മുന്നോട്ടു പോകുന്നതെന്ന്...





