മുംബൈ: മദ്യത്തിന് പകരം സാനിറ്റയ്സർ കുടിച്ച് ഏഴുപേർ മരിച്ചു. 24/04/21 ശനിയാഴ്ച മഹാരാഷ്ട്രയിലെ യാവാത്മല്‍ ജില്ലയിലെ വാനിയിലാണ് സംഭവം. തീവ്ര രോഗവ്യാപനത്തെ തുടർന്ന് പ്രദേശത്തെ മദ്യശാലകൾ എല്ലാം അടച്ചിരുന്നു. ഇതിനാലാണ് തൊഴിലാളികളായ യുവാക്കൾ സാനിറ്റൈസര്‍ വാങ്ങി കുടിച്ചതെന്നാണ് പൊലീസ് പറയുന്നത്. മദ്യത്തിന്...
Read full story
സാനിറ്റൈസര്‍ കുടിച്ച് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു
റിപ്പോര്‍ട്ട്

സാനിറ്റൈസര്‍ കുടിച്ച് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു

By ന്യൂസ് ഡെസ്ക് October 4, 2020
നാദാപുരം: എടച്ചേരി തണല്‍ അഗതി മന്ദിരത്തില്‍ സാനിറ്റൈസര്‍ കുടിച്ച് ചികിത്സയിലായിരുന്ന അന്തേവാസി മരിച്ചു. കല്ലാച്ചി വരിക്കോളിയിലെ ഒമ്പതുകണ്ടത്തിനുസമീപത്തെ രാമത്ത് താഴകുനി വിനോദന്‍ (39) ആണ് മരിച്ചത്. വ്യാഴാഴ്ച 01.10.2020 ഉച്ചയോടെയാണ് വിനോദന്‍ സാനിറ്റൈസര്‍ കുടിച്ചത്. മാനസീക വൈകല്ല്യമുളള വിനോദന്‍ ഒരു വര്‍ഷത്തോളമായി...
Read full story