വ്യത്യസ്ത വാക്‌സിനുകള്‍ സ്വീകരിക്കുന്നത് സുരക്ഷിതമെന്ന് കേന്ദ്ര സമിതി
ന്യൂഡല്‍ഹി: ആദ്യ ഡോസ് സ്വീകരിച്ച വാക്‌സിനില്‍ നിന്ന് രണ്ടാം ഡോസ് വാക്‌സിന്‍ മാറിയാല്‍ കുഴപ്പമില്ലെന്ന് കേന്ദ്രത്തിന്റെ വിശദീകരണം. ദേശീയ കൊവിഡ് വാക്‌സിനേഷന്‍ വിദഗ്ധ സമിതി അധ്യക്ഷന്‍ ഡോ. വികെ പോളാണ് ഇക്കാര്യം അറിയിച്ചത്. ഉത്തര്‍പ്രദേശിലെ ബദ്നി പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്ററില്‍ …
വ്യത്യസ്ത വാക്‌സിനുകള്‍ സ്വീകരിക്കുന്നത് സുരക്ഷിതമെന്ന് കേന്ദ്ര സമിതി Read More