ആലപ്പുഴ: പരിസ്ഥിതിക്കിണങ്ങുന്നതും ജനോപകാരപ്രദവുമായ കോവിഡ് പ്രതിരോധ 'സാനി മാറ്റ്‌സ്' കേരളം ഏറ്റെടുക്കണമെന്ന് കയര്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്. സംസ്ഥാന കയര്‍ കോര്‍പറേഷന്‍ സംഘടിപ്പിച്ച വെബ്ബിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് പ്രതിരോധത്തിനായി സംസ്ഥാന കയര്‍...
Read full story