റിപ്പോര്‍ട്ട്
എവറസ്റ്റ് കൊടുമുടി കീഴടക്കി : അപൂര്‍വ്വ നേട്ടവുമായി മലയാളി വനിത
By ന്യൂസ് ഡെസ്ക്
•
May 21, 2025
കണ്ണൂര്‍ | എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യത്തെ മലയാളി വനിതയായി വേങ്ങാട് സ്വദേശിനി. കണ്ണൂര്‍ ജില്ലയില്‍ വേങ്ങാടെ പി എം അബ്ദുല്‍ ലത്തീഫിന്റെയും കെ പി സുബൈദയുടെയും മകളായ സഫ്രീനയാണ് അപൂര്‍വ്വ നേട്ടത്തിനുടമ. 2025 മെയ് 18ന് രാവിലെ 10.25നാണ് സഫ്രീന...
Read full story

