വയനാട്: മുളയുത്പന്ന നിര്‍മ്മാണ പരിശീലന കളരിക്ക് തൃക്കൈപ്പറ്റ പൈതൃക ഗ്രാമത്തില്‍ തുടക്കമായി
വയനാട്: ആര്‍.ജി.സി.ബി, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ആദിവാസി പൈതൃക പഠനത്തിന്റെ ഭാഗമായി തൃക്കൈപ്പറ്റ പൈതൃക ഗ്രാമം – കരകൗശല സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന പരിശീലന കളരിയ്ക്ക് ത്യക്കൈപ്പറ്റ പൈതൃക ഗ്രാമത്തില്‍ തുടക്കമായി. പരമ്പരാഗത ഉത്പന്നങ്ങള്‍ക്കു …
വയനാട്: മുളയുത്പന്ന നിര്‍മ്മാണ പരിശീലന കളരിക്ക് തൃക്കൈപ്പറ്റ പൈതൃക ഗ്രാമത്തില്‍ തുടക്കമായി Read More