വായുവിന്റെ ഗുണനിലവാരം അളക്കാന്‍ നിരീക്ഷണ വാഹനം

ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ പരിസര പ്രദേശങ്ങളിലെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുളള മൊബൈല്‍ വാഹനം സിവില്‍ സ്‌റ്റേഷനിലെത്തി. ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് വാഹനം സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി.   കോട്ടയം മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ എന്‍വയോണ്‍മെന്റല്‍ സയന്‍സ് …

വായുവിന്റെ ഗുണനിലവാരം അളക്കാന്‍ നിരീക്ഷണ വാഹനം Read More

ബ്രഹ്‌മപുരം തീപിടിത്തം നിയന്ത്രണവിധേയം; സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷിക്കും

ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് മേഖലയില്‍ പ്ലാസ്റ്റിക് കൂനകളിലെ ആളിക്കത്തല്‍ നിയന്ത്രണവിധേയമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു. ആളിക്കത്തല്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞെങ്കിലും മാലിന്യക്കൂമ്പാരത്തിനടിയില്‍ നിന്ന് പുക ഉയരുന്ന സാഹചര്യമുണ്ട്. അത് പൂര്‍ണ്ണമായി നിയന്ത്രിക്കുന്നതിനുള്ള ഊര്‍ജിത ശ്രമങ്ങള്‍ തുടരുകയാണെന്നും കൂടുതല്‍ …

ബ്രഹ്‌മപുരം തീപിടിത്തം നിയന്ത്രണവിധേയം; സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷിക്കും Read More

ജലവിതരണം ബുധനാഴ്ച വൈകിട്ട് പുനസ്ഥാപിക്കും

തമ്മനത്ത് പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണി ബുധനാഴ്ച ഉച്ചയോടെ പൂര്‍ത്തീകരിക്കാനാകുമെന്നാണ് വാട്ടര്‍ അതോറിറ്റി അറിയിച്ചിട്ടുള്ളത്. തുടര്‍ന്ന് ബുധനാഴ്ച വൈകിട്ട് ജലവിതരണം പുനസ്ഥാപിക്കാനാകും. പൈപ്പിന്റെ തകരാര്‍ പരിഹരിക്കുന്നത് വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് സ്ഥലം സന്ദര്‍ശിച്ചു. പൊട്ടിയ പൈപ്പിന്റെ ഭാഗം മുറിച്ച് …

ജലവിതരണം ബുധനാഴ്ച വൈകിട്ട് പുനസ്ഥാപിക്കും Read More

നിക്ഷേപത്തട്ടിപ്പ് – ബഡ്സ് നിയമപ്രകാരം കർശന നടപടിക്ക് ജില്ലാ കളക്ടറുടെ ഉത്തരവ്

പൊതുജനങ്ങളിൽ നിന്നും അനധികൃതമായി നിക്ഷേപ സമാഹരണവും സാമ്പത്തിക തട്ടിപ്പും നടത്തിയതിന് പ്രതിയാക്കപ്പെട്ട സ്ഥാപനങ്ങൾക്കും ഇവയുടെ നടത്തിപ്പുകാർക്കും എതിരെ ബഡ്സ് നിയമപ്രകാരം എറണാകുളം ജില്ലയിൽ ഇവരുടെ വസ്തുവകകൾ കണ്ടുകെട്ടുന്നത് അടക്കമുള്ള നടപടി സ്വീകരിക്കാ൯ ജില്ലാ കളക്ടർ ഡോ. രേണുരാജ് ഉത്തരവിട്ടു.  കേരള ഹൗസിങ് …

നിക്ഷേപത്തട്ടിപ്പ് – ബഡ്സ് നിയമപ്രകാരം കർശന നടപടിക്ക് ജില്ലാ കളക്ടറുടെ ഉത്തരവ് Read More

സംരംഭങ്ങള്‍ക്ക് അനുമതി നല്‍കല്‍: ഏകജാലക ക്ലിയറന്‍സ് ബോര്‍ഡിൽ 17 അപേക്ഷകൾ തീര്‍പ്പാക്കി

ജില്ലയില്‍ സംരംഭങ്ങള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീക്കുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഏകജാലക ക്ലിയറന്‍സ് ബോര്‍ഡില്‍ ആകെ 39 അപേക്ഷകള്‍ പരിഗണിച്ചു. ഇതില്‍ 17 പരാതികള്‍ തീര്‍പ്പാക്കി. ജില്ലാ വ്യവസായ വികസന സമിതിയില്‍ ആകെ …

സംരംഭങ്ങള്‍ക്ക് അനുമതി നല്‍കല്‍: ഏകജാലക ക്ലിയറന്‍സ് ബോര്‍ഡിൽ 17 അപേക്ഷകൾ തീര്‍പ്പാക്കി Read More

കുടിവെള്ളമെത്തിക്കാന്‍ കൂടുതല്‍ ടാങ്കറുകള്‍ ലഭ്യമാക്കും; വാട്ടര്‍ അതോറിറ്റി സൗജന്യമായി കുടിവെള്ളം നല്‍കും

വാട്ടര്‍ അതോറിറ്റിയുടെ പമ്പുകള്‍ തകരാറിലായതിനെ തുടര്‍ന്ന് കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം.   കൊച്ചി കോര്‍പ്പറേഷനിലെ പശ്ചിമകൊച്ചി മേഖല, മരട് നഗരസഭ എന്നിവിടങ്ങളിലും …

കുടിവെള്ളമെത്തിക്കാന്‍ കൂടുതല്‍ ടാങ്കറുകള്‍ ലഭ്യമാക്കും; വാട്ടര്‍ അതോറിറ്റി സൗജന്യമായി കുടിവെള്ളം നല്‍കും Read More

കുടിവെള്ള ക്ഷാമം: ടാങ്കറുകളിൽ കുടിവെള്ളമെത്തിക്കും

കുടിവെള്ള ക്ഷാമം രൂക്ഷമായ കൊച്ചി കോർപ്പറേഷന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും വാട്ടർ അതോറിറ്റിയിൽ നിന്ന്  ടാങ്കർ ലോറികളിൽ ശുദ്ധജലം വിതരണം ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. രേണു രാജ് അറിയിച്ചു. കൊച്ചി കോർപ്പറേഷൻ, മരട് നഗരസഭ …

കുടിവെള്ള ക്ഷാമം: ടാങ്കറുകളിൽ കുടിവെള്ളമെത്തിക്കും Read More

പദ്ധതി നിർവഹണം വേഗത്തിലാക്കാൻ നിർദേശം

2022-23 വാർഷിക പദ്ധതി നിർവഹണത്തിൽ പിന്നിലുള്ള തദ്ദേശ സ്ഥാപനങ്ങൾ പദ്ധതി നിർവഹണം വേഗത്തിൽ പൂർത്തിയാക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ആസൂത്രണ സമിതി അധ്യക്ഷനുമായ ഉല്ലാസ് തോമസ് നിർദേശിച്ചു. പദ്ധതി നിർവഹണ പുരോഗതി അവലോകന യോഗത്തിൽ ജില്ലാ കളക്ടർ ഡോ. രേണു രാജിനൊപ്പം അധ്യക്ഷത …

പദ്ധതി നിർവഹണം വേഗത്തിലാക്കാൻ നിർദേശം Read More

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ ലോക അര്‍ബുദദിനം കളക്ടര്‍ ഉദ്ഘാടനം ചെയ്തു

ലോക അര്‍ബുദ ദിനത്തോടനുബന്ധിച്ച് കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ സംഘടിപ്പിച്ച അര്‍ബുദ ദിനാചരണം ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബാലതാരം ആന്‍സു മരിയ തോമസ് അര്‍ബുദ രോഗികള്‍ക്കായി തന്റെ മുടി ദാനംചെയ്തു.  ഡോ. പി.ജി ബാലഗോപാല്‍ …

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ ലോക അര്‍ബുദദിനം കളക്ടര്‍ ഉദ്ഘാടനം ചെയ്തു Read More

ആരോഗ്യസേവനങ്ങളിലെ വിടവ് നികത്തുന്നതില്‍ ആശാപ്രവര്‍ത്തകര്‍ക്ക് സുപ്രധാന പങ്ക്: ജില്ലാ കളക്ടര്‍

ആരോഗ്യ സേവനങ്ങള്‍ എല്ലാവര്‍ക്കുമെത്തിക്കുന്നതിലുള്ള വിടവുകള്‍ നികത്തുന്നതില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന വിഭാഗമാണ് ആശ പ്രവര്‍ത്തകരെന്ന് ജില്ലാ കളക്ടര്‍ ഡോ.രേണു രാജ്. കളമശേരി രാജഗിരി കോളേജ് ക്യാമ്പസില്‍ സംഘടിപ്പിച്ച ആശ ഫെസ്റ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍.  എല്ലാ രോഗികള്‍ക്കും നേരിട്ട് …

ആരോഗ്യസേവനങ്ങളിലെ വിടവ് നികത്തുന്നതില്‍ ആശാപ്രവര്‍ത്തകര്‍ക്ക് സുപ്രധാന പങ്ക്: ജില്ലാ കളക്ടര്‍ Read More