സെപ്റ്റംബറില്‍ കുട്ടികള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കി തുടങ്ങാം; എയിംസ് മേധാവി

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ മുതല്‍ കുട്ടികള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്ന് എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയ. 24/07/21 വെളളിയാഴ്ച ഒരു ദേശീയ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘സെപ്റ്റംബറോടെ കൊവിഡിനെതിരെയുള്ള വാക്‌സിന്‍ കുട്ടികള്‍ക്കും നല്‍കിത്തുടങ്ങാന്‍ കഴിയും’, ഗുലേറിയ പറഞ്ഞു. ഫൈസര്‍, ഭാരത് ബയോടെക്കിന്റെ …

സെപ്റ്റംബറില്‍ കുട്ടികള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കി തുടങ്ങാം; എയിംസ് മേധാവി Read More

രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം അടുത്ത 6 മുതല്‍ 8 ആഴ്ചയ്ക്കുള്ളില്‍; എയിംസ് മേധാവിയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം അടുത്ത ആറ് മുതല്‍ എട്ട് ആഴ്ചയ്ക്കകം ഉണ്ടാകുമെന്ന് എയിംസ് മേധാവിയുടെ മുന്നറിയിപ്പ്. വൈറസിന്റെ മൂന്നാംതരംഗം ഒഴിവാക്കാന്‍ പറ്റില്ല. ഇതിനകം കൂടുതല്‍ ജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കുക എന്നതാണ് രാജ്യം ഇപ്പോള്‍ നേരിടുന്ന വെല്ലുവിളി എന്നും …

രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം അടുത്ത 6 മുതല്‍ 8 ആഴ്ചയ്ക്കുള്ളില്‍; എയിംസ് മേധാവിയുടെ മുന്നറിയിപ്പ് Read More

കൊവിഡ് മരണം കൃത്യമായി റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ രാജ്യത്തെ പ്രതിരോധം പാളുമെന്ന് എയിംസ് ഡയറക്ടര്‍

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളും ആശുപത്രികളും കോവിഡ് മരണ കണക്കില്‍ കൃത്യത പുലര്‍ത്തണമെന്നും മറിച്ചായാല്‍ രാജ്യത്തെ പ്രതിരോധം പാളുമെന്ന് എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേറിയ. മരണകാരണം എന്താണെന്ന് അറിയാനും മരണനിരക്ക് എങ്ങനെ പിടിച്ചുനിര്‍ത്താമെന്ന് തിരിച്ചറിയാനും കൃത്യമായ കണക്കുകള്‍ ആവശ്യമാണ്. ഇതിനായി സംസ്ഥാനങ്ങളും ആശുപത്രികളും …

കൊവിഡ് മരണം കൃത്യമായി റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ രാജ്യത്തെ പ്രതിരോധം പാളുമെന്ന് എയിംസ് ഡയറക്ടര്‍ Read More

ഫംഗസിന്റെ നിറത്തേക്കാള്‍ മ്യൂക്കോര്‍മൈക്കോസിസിനെ അതിന്റെ പേരില്‍ തിരിച്ചറിയുന്നതാണ് നല്ലത്: എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ

കോവിഡ് രോഗം ഭേദമായിക്കൊണ്ടിരിക്കുന്നവരോ രോഗമുക്തരോ ആയവരില്‍ കാണപ്പെടുന്ന മ്യൂക്കോമൈക്കോസിസ് അണുബാധ കേസുകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ഇത് ഒരു സാംക്രമിക രോഗമല്ലെന്ന് ന്യൂഡല്‍ഹിയിലെ എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഭീതി അകറ്റുന്ന വിശദീകരണം നല്‍കിയത്. അതായത് കോവിഡ് 19 …

ഫംഗസിന്റെ നിറത്തേക്കാള്‍ മ്യൂക്കോര്‍മൈക്കോസിസിനെ അതിന്റെ പേരില്‍ തിരിച്ചറിയുന്നതാണ് നല്ലത്: എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ Read More

ബ്ലാക്ക് ഫംഗസ് പടരുന്നു; ജാഗ്രത മുന്നറിയിപ്പുമായി എയിംസ് മേധാവി

ന്യൂഡല്‍ഹി: കോവിഡ് ബാധിതരെ ബാധിക്കുന്ന ബ്ലാക്ക് ഫംഗസ് (മ്യൂക്കര്‍മൈക്കോസിസ്) വ്യാപിക്കുന്നതായി എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. കോവിഡ് ബാധിതരായ രോഗപ്രതിരോധശേഷി കുറഞ്ഞവരില്‍ മരണകാരണമായേക്കാവുന്ന രോഗമാണിത്. ഡല്‍ഹി എയിംസില്‍ 20 കോവിഡ് രോഗികളടക്കം 23 പേരില്‍ ഫംഗസ്ബാധ കണ്ടെത്തിയിട്ടുണ്ട്. അഞ്ഞൂറോളം കേസുകള്‍ …

ബ്ലാക്ക് ഫംഗസ് പടരുന്നു; ജാഗ്രത മുന്നറിയിപ്പുമായി എയിംസ് മേധാവി Read More

കോവിഡ് വായുവിലൂടെയും പകരുമെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ

ന്യൂഡല്‍ഹി: കോവിഡ് വായുവിലൂടെയും പകരുമെന്ന് എയിംസ് മേധാവിയും കോവിഡ് ദൗത്യ സംഘാംഗവുമായ ഡോ. രണ്‍ദീപ് ഗുലേറിയ. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ കഴിഞ്ഞ നാലുദിവസമായി പ്രതിദിനം രണ്ടുലക്ഷത്തിലധികം പുതിയ കോവിഡ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സര്‍ജിക്കല്‍ മാസ്‌കോ, ഡബിള്‍ലെയര്‍ …

കോവിഡ് വായുവിലൂടെയും പകരുമെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ Read More