
റിപ്പോര്‍ട്ട്
എം എല്‍ എ യ്ക്ക് കൈക്കൂലി കൊടുക്കാത്തതു കൊണ്ട് കരാര്‍ റദ്ദു ചെയ്തത് ആത്മഹത്യാ കാരണം; ആം ആദ്മി പാര്‍ട്ടി എം എല്‍ എ പ്രകാശ് ജാര്‍വാള്‍ അറസ്റ്റില്‍.
By ന്യൂസ് ഡെസ്ക്
•
May 10, 2020
ഡല്‍ഹി: ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ഡോക്ടറുടെ മരണത്തിന് ഉത്തരവാദിയെന്ന് മരണക്കുറിപ്പില്‍ പറഞ്ഞിരുന്ന ആം ആദ്മി പാര്‍ട്ടി എം എല്‍ എ അറസ്റ്റിലായി. ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി എം എല്‍ എ...
Read full story
