മലപ്പുറം ജില്ലയിൽ അശ്വമേധം അഞ്ചാം പതിപ്പിന് തുടക്കമായി

കുഷ്ഠരോഗ പ്രതിരോധത്തിന് വളണ്ടിയർമാർ വീടുകളിൽ നേരിട്ടെത്തി ബോധവത്കരണവും പരിശോധനയും നടത്തുന്ന അശ്വമേധം പദ്ധതിയുടെ അഞ്ചാം പതിപ്പിന് ജില്ലയിൽ തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ല മെഡിക്കൽ ഓഫീസ് ജീവനക്കാരെ പരിശോധിച്ചുകൊണ്ട് ഡി.എം .ഒ ഡോ.ആർ.രേണുക നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസിൽ നടന്ന …

മലപ്പുറം ജില്ലയിൽ അശ്വമേധം അഞ്ചാം പതിപ്പിന് തുടക്കമായി Read More

മലപ്പുറം: മിഷന്‍ ഇന്ദ്രധനുഷ് നാലാം ഘട്ടത്തിന് മാര്‍ച്ച് ഏഴ് മുതല്‍ തുടക്കമാവും

മലപ്പുറം: കുട്ടികള്‍ക്കുള്ള രോഗപ്രതിരോധ വാക്‌സിനേഷന്‍ ശക്തിപ്പെടുത്തുന്നതിനായി നടക്കുന്ന പ്രത്യേക ഇമ്മ്യൂണൈസേഷന്‍ പരിപാടി മിഷന്‍ ഇന്ദ്രധനുഷ് നാലാം ഘട്ടത്തിന് ജില്ലയില്‍ മാര്‍ച്ച് ഏഴ് മുതല്‍ തുടക്കമാവും. ജില്ലയിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളുടെയും പരിധിയിലുള്ള രണ്ട് വയസില്‍ താഴെയുള്ള കുട്ടികളില്‍ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്തതും ഭാഗികമായി …

മലപ്പുറം: മിഷന്‍ ഇന്ദ്രധനുഷ് നാലാം ഘട്ടത്തിന് മാര്‍ച്ച് ഏഴ് മുതല്‍ തുടക്കമാവും Read More

മലപ്പുറം: വിദ്യാര്‍ഥികള്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം

മലപ്പുറം: സ്‌കൂളുകള്‍ സാധാഇം നിലയില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സുരക്ഷാമാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. ജില്ലയിലെ കോവിഡ് രോഗികളാകുന്നവരുടെ എണ്ണം …

മലപ്പുറം: വിദ്യാര്‍ഥികള്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം Read More

മലപ്പുറം: വിദ്യാര്‍ത്ഥികളും അധ്യാപക-അനധ്യാപക ജീവനക്കാരും കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കണം:ഡി.എം.ഒ

മലപ്പുറം: വിദ്യാലയങ്ങളും കലാലയങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സുരക്ഷാമാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. സ്‌കൂളുകളും കോളജുകളും തുറന്ന് …

മലപ്പുറം: വിദ്യാര്‍ത്ഥികളും അധ്യാപക-അനധ്യാപക ജീവനക്കാരും കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കണം:ഡി.എം.ഒ Read More

മലപ്പുറം: കോവിഡ് ബാധിതരായി വീടുകളില്‍ ഇരിക്കുന്നവര്‍ അപകട സൂചനകള്‍ ശ്രദ്ധിക്കണം

മലപ്പുറം: കോവിഡ് രോഗബാധിതരായി വീടുകളില്‍ ഇരിക്കുന്നവരില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരും ലഘുവായ രോഗലക്ഷണങ്ങളുള്ളവരും  ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അപകട സൂചനകളുണ്ടോയെന്ന് നിരീക്ഷിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. മൂന്ന് ദിവസമായി കുറയാതെ നില്‍ക്കുന്ന പനി, ശ്വാസമെടുക്കാന്‍ …

മലപ്പുറം: കോവിഡ് ബാധിതരായി വീടുകളില്‍ ഇരിക്കുന്നവര്‍ അപകട സൂചനകള്‍ ശ്രദ്ധിക്കണം Read More

കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം: ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍

ജില്ലയില്‍ പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മുഴുവനാളുകളും കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു. അനാവശ്യ യാത്രകള്‍ ഒഴിവാക്കുക, കൂട്ടം ചേരലുകള്‍ ഒഴിവാക്കുക, അടച്ചിട്ടതും വായു സഞ്ചാരം കുറഞ്ഞതുമായ ഹാളുകളിലും മുറികളിലുമുള്ള യോഗങ്ങള്‍ ഒഴിവാക്കുക, …

കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം: ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ Read More

വയനാട്: ജില്ലയില്‍ 269 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ 31.10.21ന് 269 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 329 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 268 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ …

വയനാട്: ജില്ലയില്‍ 269 പേര്‍ക്ക് കൂടി കോവിഡ് Read More

വയനാട്: കോവിഡ് മരണസർട്ടിഫിക്കറ്റ്: നടപടിക്രമങ്ങൾ ലളിതമാക്കി

വയനാട്: കോവിഡ് മരണസർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയതായി ഡി.എം.ഒ അറിയിച്ചു. കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ഐസിഎംആർ അംഗീകരിച്ച മരണസർട്ടിഫിക്കറ്റ് തൊട്ടടുത്ത സർക്കാർ ആശുപത്രി/ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയിലൂടെ ലഭിക്കും. സർട്ടിഫിക്കറ്റ് ലഭ്യമാണോ എന്ന് https://covid19.kerala.gov.in/deathinfo പരിശോധിക്കാം. ലഭ്യമല്ലെങ്കിൽ ഇതേ വെബ്സൈറ്റിൽ ‘appeal request’ …

വയനാട്: കോവിഡ് മരണസർട്ടിഫിക്കറ്റ്: നടപടിക്രമങ്ങൾ ലളിതമാക്കി Read More

വയനാട്: ട്രൈബല്‍ വാക്സിനേഷന്‍ ഡ്രൈവ് ചൊവ്വാഴ്ച മുതല്‍

വയനാട്: ജില്ലയില്‍ ചൊവ്വാഴ്ച്ച മുതല്‍ പന്ത്രണ്ടാം തീയതി വരെ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ താലൂക്ക്തലത്തില്‍ ട്രൈബല്‍ വാക്സിനേഷന്‍ ഡ്രൈവ് സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഒക്ടോബര്‍ 5,6 തീയതികളില്‍ മാനന്തവാടി താലൂക്കിലും 7,8 തീയതികളില്‍ ബത്തേരി …

വയനാട്: ട്രൈബല്‍ വാക്സിനേഷന്‍ ഡ്രൈവ് ചൊവ്വാഴ്ച മുതല്‍ Read More

വയനാട്: ജില്ലയില്‍ 211 പേര്‍ക്ക് കൂടി കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.26

വയനാട്: ജില്ലയില്‍17.05.21 തിങ്കളാഴ്ച 211 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 6907 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.26 ആണ്. 203 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 3 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. …

വയനാട്: ജില്ലയില്‍ 211 പേര്‍ക്ക് കൂടി കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.26 Read More