തൃശ്ശൂർ: പുരപ്പുറ സോളാർ പ്ലാന്റ് ഉദ്ഘാടനം ചെയ്തു

തൃശ്ശൂർ: കെ.എസ്.ഇ.ബിയുടെ പുരപ്പുറത്ത് സോളാർ പ്ലാന്റ് സ്ഥാപിച്ച് പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഇരിങ്ങാലക്കുട നിയോജക മണ്ഡലതല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു. ഊർജ മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി സംസ്ഥാനത്ത് 1000 മെഗാവാട്ട് സൗരോർജ ഉത്പാദനം …

തൃശ്ശൂർ: പുരപ്പുറ സോളാർ പ്ലാന്റ് ഉദ്ഘാടനം ചെയ്തു Read More

‘സത്യമേവ ജയതേ’ മീഡിയ ലിറ്ററസി ദ്വിദിന പരിശീലന പരിപാടിക്ക് ജനുവരി 10ന് തുടക്കം

ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സുരക്ഷിത ഉപയോഗത്തെക്കുറിച്ചു വിദ്യാർഥികളിലും യുവാക്കളിലും അവബോധം സൃഷ്ടിക്കുന്നതിനുള്ള ‘സത്യമേവ ജയതേ’ ഡിജിറ്റൽ മീഡിയ ലിറ്ററസി ക്യാംപെയിനിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനുവരി 10, 11 തിയ്യതികളിൽ കോവളം കെ.ടി.ഡി.സി. സമുദ്രയിൽ നടക്കുന്ന …

‘സത്യമേവ ജയതേ’ മീഡിയ ലിറ്ററസി ദ്വിദിന പരിശീലന പരിപാടിക്ക് ജനുവരി 10ന് തുടക്കം Read More

തൃശ്ശൂർ: നെല്ലിയാമ്പതിയിലേയ്ക്ക് കെ എസ് ആർ ടി സി സ്‌പെഷ്യൽ സർവ്വീസ്

തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ നിന്ന് കെ എസ് ആർ ടി സി ആരംഭിച്ച മലക്കപ്പാറ സ്‌പെഷ്യൽ സർവ്വീസിന് പുറമെ ഇനി നെല്ലിയാമ്പതിയിലേയ്ക്കും ഉല്ലാസ യാത്രാ പാക്കേജ്. രാവിലെ 6 മണിക്ക് ആരംഭിച്ച ഉല്ലാസ യാത്രാ പാക്കേജിന്റെ ഫ്ലാഗ്ഓഫ് കർമ്മം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് …

തൃശ്ശൂർ: നെല്ലിയാമ്പതിയിലേയ്ക്ക് കെ എസ് ആർ ടി സി സ്‌പെഷ്യൽ സർവ്വീസ് Read More

ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ പരിപാടികളുടെ ലോഗോയും മുദ്രാവാചകവും മുഖ്യമന്ത്രി പ്രകാശനം ചെയ്തു

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗം ശക്തിപ്പെടുത്തുന്നതിനും കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുന്നതിനും നടപ്പിലാക്കി വരുന്ന വിവിധ പരിപാടികൾ ജനങ്ങളിലെത്തിക്കാനുള്ള വാർത്താവിനിമയ ഇടങ്ങളിൽ ഉപയോഗിക്കാൻ തയ്യാറാക്കിയ ലോഗോയും മുദ്രാവാചകവും മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ. …

ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ പരിപാടികളുടെ ലോഗോയും മുദ്രാവാചകവും മുഖ്യമന്ത്രി പ്രകാശനം ചെയ്തു Read More

ഉന്നത വിദ്യാഭ്യാസരംഗത്തെ ഡിജിറ്റൽ വേർതിരിവ് ഇല്ലാതാക്കും: മന്ത്രി

ഉന്നത വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റൽവൽക്കരണം അനിവാര്യമാണെന്നും ഡിജിറ്റൽ വേർതിരിവുകൾ പരിഹരിച്ചു കേരളത്തെ നവവൈജ്ഞാനിക സമൂഹമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു.കോളേജുകളിൽ ഡിജിറ്റൽ പഠനം വ്യാപകമാകുന്നതിന്റെ ഭാഗമായി സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലും കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയും …

ഉന്നത വിദ്യാഭ്യാസരംഗത്തെ ഡിജിറ്റൽ വേർതിരിവ് ഇല്ലാതാക്കും: മന്ത്രി Read More

ആലപ്പുഴ: സ്‌കൂട്ടര്‍ വിതരണം ഉദ്ഘാടനം ചെയ്തു

ഭിന്നശേഷിക്കാര്‍ക്കുയള്ള ക്ഷേമ പദ്ധതികള്‍; ബോധവത്കരണം ഊര്‍ജ്ജിതമാക്കണമെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു ആലപ്പുഴ: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായുള്ള പദ്ധതികളുടെ പ്രയോജനം അര്‍ഹരായ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഊര്‍ജ്ജിത ബോധവത്കരണം നടപ്പാക്കണമെന്ന് സാമൂഹ്യ നീതി- ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. …

ആലപ്പുഴ: സ്‌കൂട്ടര്‍ വിതരണം ഉദ്ഘാടനം ചെയ്തു Read More

സമഭാവനയുടെ സത്കലാശാലകൾ: സംസ്ഥാനതല ശിൽപശാല മന്ത്രി ഉദ്ഘാടനം ചെയ്യും

കലാലയങ്ങളിൽ ലിംഗനീതിയും സാമൂഹ്യനീതിയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് ‘സമഭാവനയുടെ സത്കാലാശാലകൾ’ എന്ന പേരിൽ നടത്തും. ഇതിന്റെ ഉദ്ഘാടനം 17ന് രാവിലെ 9.30ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു നിർവഹിക്കും. തുടർന്ന് ഈ വിഷയത്തിൽ ശിൽപശാല നടക്കും. 18നും ശിൽപശാല തുടരും. …

സമഭാവനയുടെ സത്കലാശാലകൾ: സംസ്ഥാനതല ശിൽപശാല മന്ത്രി ഉദ്ഘാടനം ചെയ്യും Read More

തൃശ്ശൂർ: കുഞ്ഞു മക്കൾക്കൊപ്പം സംസ്ഥാനതല പദ്ധതിക്ക് തുടക്കം

തൃശ്ശൂർ: കോവിഡ് കാലഘട്ടം മൂലം കേരളത്തിൽ ഷാഡോ പാൻഡമിക് എന്ന സ്ഥിതിവിശേഷം വർദ്ധിച്ചുവെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി പ്രൊഫ.ആർ ബിന്ദു. കുഞ്ഞുങ്ങൾക്കൊപ്പം പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം ചെന്ത്രാപ്പിന്നി പെരുമ്പടപ്പ് ജി എൽ പി എസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൗമാരക്കാലത്ത് ഹിംസാത്മകത വർധിച്ചു വരുന്നതിന് …

തൃശ്ശൂർ: കുഞ്ഞു മക്കൾക്കൊപ്പം സംസ്ഥാനതല പദ്ധതിക്ക് തുടക്കം Read More

സിവിൽ സർവീസ് റാങ്ക് ജേതാക്കൾ മികച്ച ഉദ്യോഗസ്ഥരെ മാതൃകയാക്കണം: മുഖ്യമന്ത്രി

നല്ല രീതിയിൽ രാജ്യത്തെ സേവിക്കുന്ന ഉദ്യോഗസ്ഥരെവേണം സിവിൽ സർവീസ് പരീക്ഷാ വിജയികൾ മാതൃകയാക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽനിന്നും ഇത്തവണ സിവിൽ സർവീസ് പരീക്ഷ വിജയിച്ച 39 പേരെ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം …

സിവിൽ സർവീസ് റാങ്ക് ജേതാക്കൾ മികച്ച ഉദ്യോഗസ്ഥരെ മാതൃകയാക്കണം: മുഖ്യമന്ത്രി Read More

തിരുവനന്തപുരം: കാമ്പസുകളിൽ ലിംഗനീതി ഉറപ്പാക്കാൻ ബോധവൽക്കരണത്തിന് നിർദ്ദേശം നൽകി

തിരുവനന്തപുരം: പ്രണയത്തിന്റെ പേരിൽ കോട്ടയത്ത് നടന്ന കോളേജ് വിദ്യാർത്ഥിനിയുടെ കൊലപാതകം ഗൗരവതരമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ലിംഗനീതി ഉറപ്പാക്കാനുള്ള ബോധവൽക്കരണ പരിപാടികൾക്ക് മന്ത്രി അടിയന്തിര നിർദ്ദേശം നൽകി. എല്ലാ സ്ഥാപന മേധാവികൾക്കും ഇക്കാര്യത്തിൽ നിർദ്ദേശം നൽകുന്ന അടിയന്തിര …

തിരുവനന്തപുരം: കാമ്പസുകളിൽ ലിംഗനീതി ഉറപ്പാക്കാൻ ബോധവൽക്കരണത്തിന് നിർദ്ദേശം നൽകി Read More