ആശുപത്രികളിലെ അനാഥ വയോജനങ്ങളുടെ പുനരധിവാസം സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കും: മന്ത്രി ഡോ. ആർ ബിന്ദു

സർക്കാർ ആശുപത്രികളിൽ അനാഥരാക്കപ്പെടുന്ന വയോജനങ്ങളുടെ പുനരധിവാസം സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കുന്നു. ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരമുള്ള എല്ലാ സ്ഥാപനങ്ങളിലും ഇതിനു സൗകര്യമൊരുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പുമന്ത്രി ഡോ. ആർ ബിന്ദു പ്രഖ്യാപിച്ചു. ഇതിനുള്ള നടപടിക്രമങ്ങളുടെ രൂപരേഖ തയ്യാറാക്കാൻ സാമൂഹ്യനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ …

ആശുപത്രികളിലെ അനാഥ വയോജനങ്ങളുടെ പുനരധിവാസം സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കും: മന്ത്രി ഡോ. ആർ ബിന്ദു Read More

ക്രിസ്മസ് രാവിന് മധുരമേകാൻ നിപ്മറിന്റെ കേക്കുകൾ

ഭിന്നശേഷി കുട്ടികൾക്ക് തൊഴിൽ പരിശീലനം നൽകി വരുമാനദായകരാക്കും: മന്ത്രി ആർ ബിന്ദു. മണ്ണിലും വിണ്ണിലും താരകങ്ങൾ നിറയുന്ന ക്രിസ്മസ് രാവുകൾ കൂടുതൽ മധുരകരമാക്കി നിപ്മറിലെ കുട്ടികൾ. ഭിന്നശേഷിക്കാരായ കുട്ടികളുടെ കൈതൊട്ട രുചികളാണ് നാവിൽ പുതുരുചി സമ്മാനിക്കുന്നത്. നിപ്മറിലെ എം -വോക്ക് വിഭാഗം …

ക്രിസ്മസ് രാവിന് മധുരമേകാൻ നിപ്മറിന്റെ കേക്കുകൾ Read More

കണ്ണൂർ ജില്ലാ പഞ്ചായത്തിനും തിരുവനന്തപുരം നഗരസഭയ്ക്കും കോഴിക്കോട് ജില്ലാ ഭരണകൂടത്തിനും ഭിന്നശേഷി സൗഹൃദ പുരസ്‌കാരം

ഈ വർഷത്തെ സംസ്ഥാന ഭിന്നശേഷി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ഭിന്നശേഷി സൗഹൃദ ജില്ലാ പഞ്ചായത്തായി കണ്ണൂർ തെരഞ്ഞെടുത്തു. മികച്ച ഭിന്നശേഷി സൗഹൃദ ജില്ലാ ഭരണകൂടത്തിനുള്ള പുരസ്‌കാരം കോഴിക്കോടും കോർപ്പറേഷനുള്ള പുരസ്‌കാരം തിരുവനന്തപുരവും ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്‌കാരം നിലമ്പൂരും മികച്ച ഗ്രാമപഞ്ചായത്തിനുള്ള പുരസ്‌കാരം …

കണ്ണൂർ ജില്ലാ പഞ്ചായത്തിനും തിരുവനന്തപുരം നഗരസഭയ്ക്കും കോഴിക്കോട് ജില്ലാ ഭരണകൂടത്തിനും ഭിന്നശേഷി സൗഹൃദ പുരസ്‌കാരം Read More

പ്രൊബേഷൻ ദിനാചരണം വിപുലമായി കൊണ്ടാടും: മന്ത്രി ആർ ബിന്ദു

പ്രൊബേഷൻ സംവിധാനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ  ഈ വർഷത്തെ പ്രൊബേഷൻ ദിനാചരണം വിപുലമായി കൊണ്ടാടുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനവും ഏകദിന സെമിനാറും പ്രൊബേഷൻ ദിനമായ നവംബർ 15 രാവിലെ …

പ്രൊബേഷൻ ദിനാചരണം വിപുലമായി കൊണ്ടാടും: മന്ത്രി ആർ ബിന്ദു Read More

പെൺകുട്ടികൾക്കായി പോളിടെക്‌നിക്കുകളിൽ സ്റ്റാർട്ടപ്പ് എൻവയോൺമെന്റ്: മന്ത്രി ആർ ബിന്ദു

സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികളുടെ ഉന്നമനത്തിനായി എല്ലാ പോളിടെക്‌നിക് കോളേജിലും സ്റ്റാർട്ടപ്പ് എൻവയോൺമെന്റുകൾ സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.തൃശ്ശൂർ നെടുപുഴ വനിത പോളിടെക്‌നിക്കിൽ പുതുതായി പണികഴിപ്പിച്ച യൂട്ടിലിലിറ്റി സെന്ററിന്റെയും നവീകരിച്ച …

പെൺകുട്ടികൾക്കായി പോളിടെക്‌നിക്കുകളിൽ സ്റ്റാർട്ടപ്പ് എൻവയോൺമെന്റ്: മന്ത്രി ആർ ബിന്ദു Read More

അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ന്ന് നെടുമങ്ങാട് ടെക്‌നിക്കല്‍ ഹൈസ്‌കൂളും പോളിടെക്‌നിക്കും

നെടുമങ്ങാട് മേഖലയിലെ സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് പൊന്‍തിളക്കവുമായി മഞ്ച ടെക്‌നിക്കല്‍ ഹൈസ്‌കൂളും നെടുമങ്ങാട് പോളിടെക്‌നിക് കോളേജും. വിദ്യാലയങ്ങളില്‍ 13.12 കോടി ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച ബഹുനില കെട്ടിടങ്ങള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. സാങ്കേതിക …

അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ന്ന് നെടുമങ്ങാട് ടെക്‌നിക്കല്‍ ഹൈസ്‌കൂളും പോളിടെക്‌നിക്കും Read More

‘എന്റെ ഭൂമി’ ഡിജിറ്റൽ സർവെ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നവംബർ 1

‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഡിജിറ്റൽ സർവ്വേ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നവംബർ 1ന് ചൊവ്വാഴ്ച രാവിലെ 9.30ന് പുത്തൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി …

‘എന്റെ ഭൂമി’ ഡിജിറ്റൽ സർവെ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നവംബർ 1 Read More

‘നോ ടു ഡ്രഗ്സ്’ മോക്ഷ സാംസ്‌കാരിക മേള 26 മുതൽ 28വരെ

*മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്യും വിദ്യാർഥികളെയും യുവാക്കളെയും ലഹരിയുടെ പാതയിൽ നിന്ന് മോചിപ്പിക്കുന്നതിനായി തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫിസും ആരോഗ്യ കേരളവും കേരള സർവകലാശാലാ യൂണിയനും ചേർന്ന് സംഘടിപ്പിക്കുന്ന മോക്ഷ സാംസ്‌കാരിക മേള 26 മുതൽ 28 വരെ നടക്കും. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഓപ്പൺ …

‘നോ ടു ഡ്രഗ്സ്’ മോക്ഷ സാംസ്‌കാരിക മേള 26 മുതൽ 28വരെ Read More

നരബലി ലജ്ജാകരം;വിശ്വാസാന്ധതാ ക്രൂരതകളിലും സ്ത്രീകൾ ഇരകൾ: മന്ത്രി ഡോ. ബിന്ദു

സ്ത്രീകളെ ബലി കൊടുത്ത സംഭവം കേരളത്തെ ലജ്ജിപ്പിക്കുന്നതാണെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. വിശ്വാസാന്ധതകൾ മൂലമുള്ള ക്രൂരതയിൽ സ്ത്രീകളാണ് ഇരകളാക്കപ്പെട്ടിരിക്കുന്നതെന്നത് കേരളം ജാഗ്രതയോടെ കാണണം – പത്തനംതിട്ട തിരുവല്ലയിലെ  നരബലി സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. ജന്തുബലി …

നരബലി ലജ്ജാകരം;വിശ്വാസാന്ധതാ ക്രൂരതകളിലും സ്ത്രീകൾ ഇരകൾ: മന്ത്രി ഡോ. ബിന്ദു Read More

ഭിന്നശേഷി പുരസ്‌കാരം-2022ന് അപേക്ഷ ക്ഷണിച്ചു; ഇരുപത് മേഖലകളിൽ പുരസ്‌കാരങ്ങൾ

ഭിന്നശേഷിമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഭിന്നശേഷി പുരസ്‌കാരം-2022ന് ഇപ്പോൾ അപേക്ഷിക്കാം. മേഖലയുമായി ബന്ധപ്പെട്ട പരമാവധി പേരുടെ നാമനിർദ്ദേശങ്ങൾ പുരസ്‌കാര പരിഗണനക്ക് എത്തിക്കാൻ ശ്രമമുണ്ടാവണമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അഭ്യർത്ഥിച്ചു. ഒക്ടോബർ പത്താണ് നാമനിർദ്ദേശം ജില്ലാ സാമൂഹ്യനീതി ഓഫീസിലോ …

ഭിന്നശേഷി പുരസ്‌കാരം-2022ന് അപേക്ഷ ക്ഷണിച്ചു; ഇരുപത് മേഖലകളിൽ പുരസ്‌കാരങ്ങൾ Read More