
റിപ്പോര്‍ട്ട്
കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് സമരം ഒത്തുതീർന്നു
By ന്യൂസ് ഡെസ്ക്
•
January 24, 2023
വിദ്യാർത്ഥിക്ഷേമസമിതിയും സാമൂഹ്യനീതി സമിതിയും വരും; സംവരണ സീറ്റുകൾ നികത്തും കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിഷ്വൽ സയൻസ് ആൻഡ് ആർട്‌സിലെ വിദ്യാർത്ഥിസമരം ഒത്തുതീർന്നതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു....
Read full story










