തെരുവുനായ വിഷയത്തിൽ ഭാഗഭാക്കാകാൻ സ്വയം സന്നദ്ധരായി മുന്നോട്ടു വരുന്നവരുടെ സേവനം കൂടി പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കളക്ടർമാരോട് നിർദേശിച്ചു. ചിലയിടങ്ങളിൽ വിഷയത്തിൽ ഇടപെടാൻ സ്വയമേ തയ്യാറായി വന്ന സന്നദ്ധ പ്രവർത്തകരുടെ പ്രവർത്തനം ഗുണം ചെയ്തിട്ടുണ്ട്. ഇവരുടെ സേവനം കൂടി...
Read full story
പ്രമുഖ ഹിന്ദി പണ്ഡിതനും കേരള ഹിന്ദി സാഹിത്യ അക്കാദമിയുടെ സ്ഥാപകനുമായ ഡോ. എൻ ചന്ദ്രശേഖരൻ നായർക്ക് ചീഫ് സെക്രട്ടറി ഡോ. വി. പി ജോയ് പട്ടത്തെ വസതിയിലെത്തി പത്മശ്രീ പുരസ്‌കാരം കൈമാറി. നവംബറിൽ രാഷ്ട്രപതിഭവനിൽ നടന്ന പത്മശ്രീ പുരസ്‌കാരവിതരണ ചടങ്ങിൽ വാർദ്ധക്യസഹജമായ...
Read full story