റിപ്പോര്‍ട്ട്

ലതാ മങ്കേഷ്‌കറുടെ ആരോഗ്യ നില അതീവ ഗുരുതരം

By ന്യൂസ് ഡെസ്ക് February 5, 2022
ന്യൂഡൽഹി: ലതാ മങ്കേഷ്‌കറുടെ ആരോഗ്യ നില അതീവ ഗുരുതരം. നിലവിൽ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. കഴിഞ്ഞ ജനുവരി എട്ടിനാണ് കൊവിഡ് ബാധയെത്തുടർന്ന് ഗായികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. കുറച്ച് ദിവസം മുമ്പ് കൊവിഡിൽ...
Read full story