കണ്ണൂർ: ജനവാസ കേന്ദ്രത്തിലെ കർഷകന്‍റെ കൃഷിയിടത്തില്‍ പുലിയിറങ്ങിയതിന് കർഷകനെതിരേ കേസെടുക്കാനുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം ഉപേക്ഷിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയില്‍. കർഷകന്‍റെ കൃഷിയിടത്തില്‍ കുടുങ്ങിക്കിടന്ന നിലയിലായിരുന്നു പുലി. ഇതിനെതിരേ കേസെടുക്കാനുള്ള നീക്കം അനീതിയാണ്. വന്യജീവിയെ...
Read full story