
ആലപ്പുഴ: ഇടതുമുന്നണിയുടെ മുൻ എം.പി.ഡോ.കെ.എസ് മനോജ് യു ഡി എഫ് കുപ്പായത്തിൽ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്ന് സൂചന. സ്ഥാനാർത്ഥിയായി പരിഗണിക്കാമെന്ന് ചില യുഡിഎഫ് നേതാക്കൾ ഡോ. മനോജിന് ഉറപ്പു നൽകിയതായി റിപ്പോർട്ടുണ്ട്. മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ അദ്ദേഹത്തിന് നിർദേശം ലഭിച്ചതായും...
Read full story


