
റിപ്പോര്‍ട്ട്
കുടുംബ പെൻഷൻ പരിധി പ്രതിമാസം 45,000 രൂപയിൽ നിന്ന് 1,25,000 ആയി ഉയർത്തി: ഡോ. ജിതേന്ദ്ര സിംഗ്
By ന്യൂസ് ഡെസ്ക്
•
February 12, 2021
ദൂരവ്യാപകമായ ഗുണഫലങ്ങൾ പ്രതീക്ഷിക്കുന്ന കുടുംബ പെൻഷൻ പരിഷ്കരണത്തിന്റെ ഭാഗമായി പെൻഷന്റെ ഉയർന്ന പരിധി പ്രതിമാസം 45,000 രൂപയിൽ നിന്ന് 1,25,000 രൂപയായി ഉയർത്തി.വടക്ക് കിഴക്കൻ മേഖല,പേഴ്‌സണൽ,പൊതു ആവലാതികൾ, പെൻഷൻ,ആണവോർജ്ജം, ബഹിരാകാശ വികസനം എന്നിവയുടെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി മന്ത്രി ഡോ. ജിതേന്ദ്ര...
Read full story


