
റിപ്പോര്‍ട്ട്
ഡോ. ജെ.വി. വിളനിലം അന്തരിച്ചു
തിരുവനന്തപുരം: കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജെ.വി. വിളനിലം (87) അന്തരിച്ചു. സംസ്‌കാരം യു.എസിലുള്ള മകന്‍ എത്തിയതിനുശേഷം പിന്നീട്. ഏറെ നാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. തിരുവനന്തപുരം ശ്രീകാര്യം ഗാന്ധിപുരത്തായിരുന്നു അദ്ദേഹത്തിന്റെ താമസം....


