കേന്ദ്രസംഘം പക്ഷിപ്പനി ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു

ആലപ്പുഴ:പക്ഷിപ്പനി ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിന് നിയോ​ഗിക്കപ്പെട്ട പ്രത്യേക കേന്ദ്ര സംഘം ചൊവ്വാഴ്ച ജില്ലയിലെ പക്ഷിപ്പനി ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. രാവിലെ ജില്ല മൃ​ഗസംരക്ഷണ ഓഫീസിലെത്തിയ സംഘം ഉദ്യോ​ഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ.ഡി.എസ്.ബിന്ദു, ഡോ. ബി സന്തോഷ് കുമാര്‍ …

കേന്ദ്രസംഘം പക്ഷിപ്പനി ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു Read More