ആലപ്പുഴ: വാക്‌സിനുകൾ ഫലപ്രദം
ആലപ്പുഴ: കോവിഡ് വാക്‌സിനുകളായ കോവിഷീൽഡും കോവാക്‌സിനും ഫലപ്രദവും സുരക്ഷിതവുമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ ചുമതല വഹിക്കുന്ന ഡോ. അനുവർഗീസ് പറഞ്ഞു. ലഭിക്കുന്ന ആദ്യ അവസരത്തിൽ ഏതു വാക്‌സിനാണെങ്കിലും സ്വീകരിക്കണം. കോവിഷീൽഡ് ആദ്യഡോസ് സ്വീകരിച്ച് 84 ദിവസത്തിനുശേഷം 112 ദിവസത്തിനുള്ളിലും കോവാക്‌സിൻ ആദ്യ …
ആലപ്പുഴ: വാക്‌സിനുകൾ ഫലപ്രദം Read More