സേനകൾക്കിടയിലെ സാധന, സേവന കൈമാറ്റം സാധ്യമാക്കുന്ന പ്രത്യേക ഉടമ്പടി ഇന്ത്യയും ജപ്പാനും ഒപ്പുവച്ചു

September 10, 2020

ന്യൂഡല്‍ഹി: ഇന്ത്യൻ സായുധ സേന, ജാപ്പനീസ് സ്വയം പ്രതിരോധസേന എന്നിവയ്ക്കിടയിൽ സാധനങ്ങളും സേവനങ്ങളും കൈമാറ്റം ചെയ്യുന്നതിനുള്ള പ്രത്യേക ഉടമ്പടി ഇന്ത്യയും ജപ്പാനും ഒപ്പിട്ടു. പ്രതിരോധ സെക്രട്ടറി ഡോക്ടർ അജയകുമാർ, ജാപ്പനീസ് നയതന്ത്രപ്രതിനിധി സുസുക്കി സതോഷി എന്നിവർ ചേർന്ന് ഇന്നലെയാണ് കരാർ ഒപ്പുവച്ചത്. …