പത്തനംതിട്ട: ലോക പേവിഷബാധാ ദിനം; പോസ്റ്റര്‍ പ്രകാശനം ചെയ്തു

പത്തനംതിട്ട: ലോക പേവിഷബാധാ ദിനത്തോടനുബന്ധിച്ച് ജില്ലാ ആരോഗ്യ വിഭാഗം തയ്യാറാക്കിയ  ബോധവല്‍ക്കരണ പോസ്റ്റര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാറിന് നല്‍കി ഉദ്ഘാടനം ചെയ്തു. ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസര്‍ …

പത്തനംതിട്ട: ലോക പേവിഷബാധാ ദിനം; പോസ്റ്റര്‍ പ്രകാശനം ചെയ്തു Read More

പത്തനംതിട്ട: ഏപ്രില്‍ ഒന്നു മുതല്‍ 45 നു മുകളിലുളള എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍: ഡി.എം.ഒ

പത്തനംതിട്ട: ഏപ്രില്‍ ഒന്നു മുതല്‍ പത്തനംതിട്ട ജില്ലയില്‍ 45 വയസിനു  മുകളിലുളള എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കി തുടങ്ങുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. 45 വയസു മുതല്‍ 60 വരെ പ്രായമുളള രണ്ടരലക്ഷത്തിലധികം ആളുകള്‍  ജില്ലയിലുണ്ട്. …

പത്തനംതിട്ട: ഏപ്രില്‍ ഒന്നു മുതല്‍ 45 നു മുകളിലുളള എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍: ഡി.എം.ഒ Read More

കോവിഡ് വാക്‌സിനെടുക്കാന്‍ മടി കാണിക്കരുത്: ഡി എം ഒ

പത്തനംതിട്ട: 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 45-59 വരെ പ്രായമുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരും വാക്‌സിന്‍ എടുക്കുന്നതില്‍ വിമുഖത കാണിക്കരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍ മൂന്ന് ലക്ഷത്തോളം മുതിര്‍ന്ന പൗരന്‍മാരുണ്ട്. ഇതില്‍ …

കോവിഡ് വാക്‌സിനെടുക്കാന്‍ മടി കാണിക്കരുത്: ഡി എം ഒ Read More

ഷിഗല്ല രോഗത്തിനെതിരെ ജാഗ്രത പാലിക്കണം: ഡി.എം.ഒ

പത്തനംതിട്ട: ഷിഗല്ല രോഗം കൂടുതല്‍ ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഇതിനെതിരെ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയും മലിനജലത്തിലൂടെയും പകരുന്ന രോഗമാണ് ഷിഗല്ല. ഷിഗല്ല ബാക്ടീരിയ ശരീരത്തില്‍  പ്രവേശിച്ച് …

ഷിഗല്ല രോഗത്തിനെതിരെ ജാഗ്രത പാലിക്കണം: ഡി.എം.ഒ Read More