മകന്‍ ആഗ്രഹിച്ച കാര്‍ തന്നില്ല, നല്‍കാമെന്നു പറഞ്ഞ മുഴുവന്‍ സ്വര്‍ണ്ണവും നല്‍കിയില്ല ; വിസ്മയയുടെ മരണത്തിന് പിന്നാലെ വിചിത്ര ന്യായീകരണവുമായി കിരണിന്റെ അച്ഛന്‍

കേരളം മുഴുവന്‍ വേദനയിലാണ് വിസ്മയയുടെ മരണത്തില്‍. കൊല്ലത്ത് സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് മരണപ്പെട്ട വിസ്മയയുടെ കുടുംബത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കിരണിന്റെ അച്ഛന്‍. വിസ്മയയുടെ കുടുംബം സ്ത്രീധനമായി നല്‍കാമെന്നേറ്റ അത്രയും സ്വര്‍ണം നല്‍കിയില്ലെന്ന് കിരണിന്റെ അച്ഛന്‍ സദാശിവന്‍പിള്ള പറയുന്നത്. മകന്‍ ആഗ്രഹിച്ച കാറല്ല അവര്‍ നല്‍കിയതെന്നും …

മകന്‍ ആഗ്രഹിച്ച കാര്‍ തന്നില്ല, നല്‍കാമെന്നു പറഞ്ഞ മുഴുവന്‍ സ്വര്‍ണ്ണവും നല്‍കിയില്ല ; വിസ്മയയുടെ മരണത്തിന് പിന്നാലെ വിചിത്ര ന്യായീകരണവുമായി കിരണിന്റെ അച്ഛന്‍ Read More

ഇന്ന് നീ, നാളെ എന്റെ മകള്‍’ വിസ്മയയുടെ മരണത്തില്‍ ജയറാം

തിരുവനന്തപുരം : ഇപ്പോള്‍ കേരളത്തില്‍ പീഡന മരണങ്ങളുമാണ് ചര്‍ച്ചയാവുന്നത്. ശാസ്‌താംകോട്ടയില്‍ വിസ്മയയുടെ മരണത്തിന് പിന്നാലെ സ്ത്രീധനവും ഇതു മൂലമുള്ള പീഡനങ്ങളും കേരളത്തില്‍ ചര്‍ച്ചയാകുന്നത് .. പോലീസിന്റെ ക്രൈം റെക്കോര്‍ഡ് പ്രകാരം സ്ത്രീധന പീഡനത്തിന്റെ പേരില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 66 …

ഇന്ന് നീ, നാളെ എന്റെ മകള്‍’ വിസ്മയയുടെ മരണത്തില്‍ ജയറാം Read More

സഹിക്കൂ, ക്ഷമിക്കൂ എന്ന് പെണ്‍കുട്ടികളെ പഠിപ്പിക്കുകയല്ല വേണ്ടത്, സ്ത്രീധനം ചോദിക്കുന്നവരെ വേണ്ടെന്ന് പറയൂ: സിത്താര കൃഷ്ണകുമാര്‍

കൊല്ലത്ത് ഭര്‍തൃവീട്ടില്‍ വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഗായിക സിത്താര കൃഷ്ണകുമാര്‍. സഹിക്കൂ, ക്ഷമിക്കൂ എന്നുപറഞ്ഞു പെണ്‍കുട്ടികളെ പഠിപ്പിക്കുകയല്ല വേണ്ടത്. കല്യാണമല്ല ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യം. സ്ത്രീധനം ചോദിക്കുന്നവരെ ജീവിതത്തില്‍ വേണ്ടെന്ന് പെണ്‍കുട്ടികള്‍ പറയണമെന്നും സിത്താര പറഞ്ഞു. “പെണ്‍കുഞ്ഞുങ്ങളെ …

സഹിക്കൂ, ക്ഷമിക്കൂ എന്ന് പെണ്‍കുട്ടികളെ പഠിപ്പിക്കുകയല്ല വേണ്ടത്, സ്ത്രീധനം ചോദിക്കുന്നവരെ വേണ്ടെന്ന് പറയൂ: സിത്താര കൃഷ്ണകുമാര്‍ Read More

വിസ്മയയുടെ മരണം: ഭര്‍ത്താവ് കിരണ്‍കുമാര്‍ അറസ്റ്റില്‍; ബന്ധുക്കളെ ചോദ്യം ചെയ്യും.

കൊല്ലം: വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഗാര്‍ഹിക പീഡനം, സ്ത്രീപീഡനമരണം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. …

വിസ്മയയുടെ മരണം: ഭര്‍ത്താവ് കിരണ്‍കുമാര്‍ അറസ്റ്റില്‍; ബന്ധുക്കളെ ചോദ്യം ചെയ്യും. Read More