
രണ്ട് ശാസ്ത്രജ്ഞരേയും വഹിച്ച് സ്‌പേസ് എക്‌സ് പുറപ്പെട്ടു
ന്യൂയോര്‍ക്ക്: രണ്ട് ശാസ്ത്രജ്ഞരേയും വഹിച്ച് സ്‌പേസ് എക്‌സ് പുറപ്പെട്ടു. ശനിയാഴ്ച പ്രാദേശികസമയം ഉച്ചകഴിഞ്ഞ് 3.22നാണ് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്നു പറന്നുയര്‍ന്നത്. മനുഷ്യരെ വഹിച്ചുള്ള നാസയുടെ ഈ സ്വകാര്യദൗത്യം മോശം കാലാവസ്ഥയെത്തുടര്‍ന്ന് മൂന്നുദിവസം വൈകിയിരുന്നു. തിങ്കളാഴ്ച ഇന്ത്യന്‍സമയം രാത്രി എട്ടോടെ ഡ്രാഗണ്‍ …
രണ്ട് ശാസ്ത്രജ്ഞരേയും വഹിച്ച് സ്‌പേസ് എക്‌സ് പുറപ്പെട്ടു Read More