വയനാട്: മാനന്തവാടി പോലീസ് സ്റ്റേഷനില്‍ പണം നഷ്ടപ്പെട്ടെന്ന പരാതിയുമായെത്തിയ മോഷണ കേസ് പ്രതിയെ കണ്ണപുരം പോലീസിന് കൈമാറി. പരാതിയുമായെത്തിയ മാറ്റാന്‍കീല്‍ തായലേപുരയില്‍ എം.ടി. ഷബീർ ആണ് പിടിയിലായത്. പണം നഷ്ടപ്പെട്ടെന്നും കിടക്കാൻ ഇടം നല്‍കണ മെന്നും ആവശ്യപ്പെട്ടാണ് ഇയാള്‍ മാനന്തവാടി പോലീസ്...
Read full story