ഡോൺ പാലത്തറയുടെ മൂന്ന് സിനിമകളുടെ പാക്കേജുമായി ഓടിടി

ഒടിടി പ്ലാറ്റ് ഫോമായ മെയിൻ സ്ട്രീം ടിവിയിലൂടെ ഡോൺ പാലത്തറയുടെ മൂന്ന് സിനിമകളുടെ പാക്കേജ് എത്തുന്നു. ശവം (2015) വിത്ത് (2017 ) ഏറ്റവും പുതിയ ചിത്രമായ സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്നീ മൂന്നു ചിത്രങ്ങളാണ് ഒടിടി പ്ലാറ്റ് ഫോമിൽ കണാനാവുക. …

ഡോൺ പാലത്തറയുടെ മൂന്ന് സിനിമകളുടെ പാക്കേജുമായി ഓടിടി Read More

കലൈഡോസ്‌കോപ്പില്‍ മലയാളത്തിന്റെ ബിരിയാണിയും വാസന്തിയും

പാലക്കാട്: രാജ്യാന്തര ചലച്ചിത്രമേളയില്‍ സമകാലിക ജീവിതത്തിന്റെ ദൃശ്യവൈവിധ്യമായി ബിരിയാണി, വാസന്തി എന്നീ മലയാളചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കലൈഡോസ്‌കോപ്പ് വിഭാഗത്തിലാണ് ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരം നേടിയ രണ്ടു ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നത്. ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത 1956 മധ്യതിരുവതാംകൂര്‍ എന്ന ചിത്രവും ഈ വിഭാഗത്തില്‍ …

കലൈഡോസ്‌കോപ്പില്‍ മലയാളത്തിന്റെ ബിരിയാണിയും വാസന്തിയും Read More

സന്തോഷത്തിന്റെ ഒന്നാം രഹസ്യം; ഒറ്റഷോട്ടിൽ ഒരു സിനിമയുമായി ഡോൺ പാലത്തറ

തിരുവനന്തപുരം: ഡോൺ പാലത്തറ തിരക്കഥയും സംവിധാനവും ചെയ്ത് ബീ കേവ് മൂവീസിന്റെ ബാനറിൽ ഷിജോ കെ ജോർജ് നിർമ്മിക്കുന്ന ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. റിമ കല്ലിങ്കൽ, ജിതിൻ പുത്തഞ്ചേരി, നീരജ രാജേന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന …

സന്തോഷത്തിന്റെ ഒന്നാം രഹസ്യം; ഒറ്റഷോട്ടിൽ ഒരു സിനിമയുമായി ഡോൺ പാലത്തറ Read More

മലയാള ചലചിത്രം മോസ്ക്കോ അന്താരാഷ്ട്ര ചലചിത്ര മേളയിലേക്ക്

കൊച്ചി: ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ചലചിത്ര മേളയായ മോസ്ക്കോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് മലയാള ചലച്ചിത്രം -1956 മധ്യ തിരുവിതാംകൂര്‍- എന്ന ചിത്രം തെരഞ്ഞെടുക്കപ്പെട്ടു. ചലചിത്ര മേളയുടെ 42-മത്  അദ്ധ്യമാണ് നടക്കുന്നത്.  തന്‍റെ ചിത്രം മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന്  ഡോണ്‍ പാലത്തറ  ഫേസ് ബുക്ക് പേജിലൂടെ …

മലയാള ചലചിത്രം മോസ്ക്കോ അന്താരാഷ്ട്ര ചലചിത്ര മേളയിലേക്ക് Read More