യു.എസില്‍ വീണ്ടും വെടിവയ്പ്; 9 മരണം

ഡാളസ്: അമേരിക്കയില്‍ ഷോപ്പിങ് മാളില്‍ നടന്ന വെടിവയ്പ്പില്‍ അക്രമി അടക്കം ഒന്‍പതുപേര്‍ മരിച്ചു. ഏഴുപേര്‍ക്കു പരുക്ക്. നാലുപേരുടെ നില ഗുരുതരം.വടക്കന്‍ ഡാളസിലെ തിരക്കേറിയ മാളില്‍ 06/05/23 ശനിയാഴ്ചയായിരുന്നു കൂട്ടക്കുരുതി. മാളിലെ പാര്‍ക്കിങ് മേഖലയില്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങിയ അക്രമി പ്രകോപനമൊന്നും കൂടാതെ …

യു.എസില്‍ വീണ്ടും വെടിവയ്പ്; 9 മരണം Read More