ഖത്തര്‍ ലോകകപ്പില്‍ റഫറിമാരുടെ ശനിദശ തുടര്‍ക്കഥ
ദോഹ: ഖത്തര്‍ ലോകകപ്പില്‍ റഫറിമാരുടെ ശനിദശ തുടരുന്നു. അര്‍ജന്റീന-ക്രൊയേഷ്യ ആദ്യ സെമി ഫൈനല്‍ നിയന്ത്രിച്ച ഇറ്റാലിയന്‍ റഫറി ഡാനിയല്‍ ഒര്‍സാറ്റോയാണ് ഇത്തവണ വിമര്‍ശനവിധേയന്‍.ക്രൊയേഷ്യന്‍ താരങ്ങളും പരിശീലകനുമാണ് റഫറിയെ പ്രതിക്കൂട്ടിലാക്കി രംഗത്തെത്തിയത്. കളിയുടെ തുടക്കംമുതല്‍ നിയന്ത്രണവും ആധിപത്യവും പുലര്‍ത്തിയിരുന്ന ക്രൊയേഷ്യക്കെതിരേ പെനാല്‍റ്റി വിധിച്ചതാണ് …
ഖത്തര്‍ ലോകകപ്പില്‍ റഫറിമാരുടെ ശനിദശ തുടര്‍ക്കഥ Read More