ഡോക്യുമെന്ററി പ്രദർശനം തടയുമെന്ന് യുവമോർച്ച; കഴിയുന്നത് ചെയ്യട്ടെയെന്ന് റഹീം
തിരുവനന്തപുരം: ഗുജറാത്ത് കലാപത്തെക്കുറിച്ച് ബിബിസി നിർമിച്ച വിവാദ ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കാനുള്ള ഇടതുസംഘടനകളുടെ നീക്കം തടയുമെന്ന് യുവമോർച്ച. സംസ്ഥാന പ്രസിഡന്റ് സി.ആർ. പ്രഫുൽ കൃഷ്ണയാണ് ഡോക്യുമെന്ററി പ്രദർശനം തടയുമെന്ന് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞത്. എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകളാണ് ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് പറഞ്ഞത്. അതേസമയം, …
ഡോക്യുമെന്ററി പ്രദർശനം തടയുമെന്ന് യുവമോർച്ച; കഴിയുന്നത് ചെയ്യട്ടെയെന്ന് റഹീം Read More