സംഘര്‍ഷം; ഡല്‍ഹി സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥികളടക്കം കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയില്‍ സംഘര്‍ഷം. ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച വിദ്യാര്‍ത്ഥികളെ പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. മലയാളി വിദ്യാര്‍ത്ഥികളടക്കം പൊലീസ് കസ്റ്റഡിയില്‍. ബുധനാഴ്ചയാണ് സര്‍വകലാശാല കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. പുറത്താക്കിയ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധം …

സംഘര്‍ഷം; ഡല്‍ഹി സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥികളടക്കം കസ്റ്റഡിയില്‍ Read More

രാജ്യത്തെ അപമാനിക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കരുത്’; മുഖ്യമന്ത്രിക്ക് പരാതി നല്‍കി ബിജെപി

തിരുവനന്തപുരം: ഗുജറാത്ത് കലാപം പ്രമേയാക്കി ബിബിസി തയാറാക്കിയ ‘ഇന്ത്യ – ദി മോഡി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്നവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. ഇന്ത്യയുടെ ജനാധിപത്യത്തെയും സുപ്രീംകോടതിയെയും അപമാനിക്കുന്നതാണ് …

രാജ്യത്തെ അപമാനിക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കരുത്’; മുഖ്യമന്ത്രിക്ക് പരാതി നല്‍കി ബിജെപി Read More

മോദിയെ പ്രതിരോധിച്ച് ഋഷി സുനാക്

ലണ്ടന്‍: ബി.ബി.സി. ഡോക്യുമെന്ററി വിവാദത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ന്യായീകരിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഇത്തരം സ്വഭാവരൂപീകരണത്തോട് യോജിക്കുന്നില്ലെന്ന് ഋഷി സുനാക് പറഞ്ഞു. പാക് വംശജനായ എം.പി. ഇമ്രാന്‍ ഹുസൈനാണ് ഈ വിഷയം ബ്രിട്ടീഷ് …

മോദിയെ പ്രതിരോധിച്ച് ഋഷി സുനാക് Read More

വനിതാ കമ്മീഷൻ ഇടപെടലുകൾ കൂടുതൽ ജനകീയമാക്കുമെന്ന് അധ്യക്ഷ പി. സതീദേവി

സംസ്ഥാന വനിതാ കമ്മീഷൻ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കി മാറ്റുമെന്ന് കമ്മീഷൻ അധ്യക്ഷ അഡ്വ പി. സതീദേവി പറഞ്ഞു. ‘സ്ത്രീപക്ഷ കേരളം എന്ന ലക്ഷ്യത്തിലൂന്നി കൂടുതൽ മെച്ചപ്പെട്ട രീതിയിൽ കമ്മീഷൻ പ്രവർത്തനങ്ങൾ മുന്നോട്ടുപോകും. ജനപിന്തുണയോടെ കൂടുതൽ ജനകീയമായിട്ടായിരിക്കും ഇതു നടപ്പാക്കുകയെന്നും അവർ പറഞ്ഞു. വനിതാ …

വനിതാ കമ്മീഷൻ ഇടപെടലുകൾ കൂടുതൽ ജനകീയമാക്കുമെന്ന് അധ്യക്ഷ പി. സതീദേവി Read More

നിരോധിച്ചാൽ ഇല്ലാതാകുന്നതല്ല മൗലികമായ ആവിഷ്‌ക്കാരങ്ങളെന്ന് മുഖ്യമന്ത്രി

ഏതൊരു ജനാധിപത്യസമൂഹത്തെയും നിലനിർത്തുന്നത് വിയോജന ശബ്ദങ്ങളും ക്രിയാത്മക വിമർശനങ്ങളുമാണെന്നും നിരോധിച്ചാൽ ഇല്ലാതാകുന്നതല്ല മൗലികമായ ആവിഷ്‌ക്കാരങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിഭിന്നമായ അഭിപ്രായപ്രകടനങ്ങളെ അടിച്ചമർത്തുന്ന ഏതൊരു സമൂഹവും സമഗ്രാധിപത്യത്തിലും സ്വേച്ഛാധിപത്യത്തിലും എത്തിച്ചേരും. ഇന്ത്യയിൽ വിവിധ ജനസമൂഹങ്ങളുടെ ശബ്ദങ്ങൾക്ക് ചെവിയോർത്തുകൊണ്ടു മാത്രമേ നമുക്കു മുന്നോട്ടുപോവാൻ …

നിരോധിച്ചാൽ ഇല്ലാതാകുന്നതല്ല മൗലികമായ ആവിഷ്‌ക്കാരങ്ങളെന്ന് മുഖ്യമന്ത്രി Read More

ഓഫീസുകളിലെ കോവിഡ് പ്രതിരോധത്തെക്കുറിച്ച് ശില്പശാല സംഘടിപ്പിച്ചു ; കോവിഡ് പ്രതിരോധത്തിന്റെ ഗാഥയുമായി ഡോക്യുമെന്ററി

ന്യൂ ഡൽഹി: കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ റീജ്യണൽ ഔട്ട്റീച്ച് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ഓഫീസുകളില്‍ കോവിഡ് പ്രതിരോധത്തിന് അനുകൂലമായ പെരുമാറ്റ രീതികളെ കുറിച്ച് ഓണ്‍ലൈന്‍ ശില്പശാല സംഘടിപ്പിച്ചു.  കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ദക്ഷിണ മേഖലാ …

ഓഫീസുകളിലെ കോവിഡ് പ്രതിരോധത്തെക്കുറിച്ച് ശില്പശാല സംഘടിപ്പിച്ചു ; കോവിഡ് പ്രതിരോധത്തിന്റെ ഗാഥയുമായി ഡോക്യുമെന്ററി Read More

ഹിസ് ഹൈനസ് ഡോക്യുമെന്ററി ചിത്രത്തിലൂടെ ശക്തൻ തമ്പുരാൻ എത്തുന്നു

കൊച്ചി രാജ്യത്തിന്റെ തമ്പുരാക്കന്മാരുടെ ശൃംഖലയിലെ ഏറ്റവും തിളക്കമേറിയ രാജാവായിരുന്ന ശക്തൻ തമ്പുരാൻ ഹിസ് ഹൈനസ് ശക്തൻ തമ്പുരാൻ എന്ന ഡോക്യുമെന്ററി ചിത്രത്തിലൂടെ എത്തുന്നു . രാജാരാമവർമ്മ എന്നാണ് ശക്തൻ തമ്പുരാന്റെ ശരിയായ പേര്. കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശൂരിന്റെ ശില്പിയെന്ന് അദ്ദേഹത്തെ …

ഹിസ് ഹൈനസ് ഡോക്യുമെന്ററി ചിത്രത്തിലൂടെ ശക്തൻ തമ്പുരാൻ എത്തുന്നു Read More

സ്വവർഗ വിവാഹം – മാർപ്പാപ്പ അങ്ങനെ പറയില്ലെന്ന് കെ സി ബി സി

കൊച്ചി: സ്വവർഗ ലൈംഗികതയെ കുറിച്ച് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞതായി വന്ന മാധ്യമ വാർത്തകൾ തെറ്റെന്ന് കെ സി ബി സി. മാധ്യമങ്ങൾ തെറ്റായാണ് റിപ്പോർട് ചെയ്തത്. സ്വവർഗ ബന്ധത്തിൽ ഏർപ്പെടുന്നവർക്ക് കുടുംബത്തിന് തുല്യമായ നിയമ പരിരക്ഷ നൽകണമെന്ന് മാർപ്പാപ്പ പറഞ്ഞിട്ടില്ല. ഇത്തരക്കാരുടെ …

സ്വവർഗ വിവാഹം – മാർപ്പാപ്പ അങ്ങനെ പറയില്ലെന്ന് കെ സി ബി സി Read More