ലിംഗായത്ത് നേതാവ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക്

February 20, 2023

ബംഗളൂരു: കര്‍ണാടക ബി.ജെ.പിയിലെ പ്രമുഖ ലിംഗായത്ത് നേതാവ് എച്ച്.ഡി. തിമ്മയ്യ പാര്‍ട്ടിയില്‍നിന്നു രാജിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പു നടക്കാന്‍ മൂന്നുമാസം മാത്രം ശേഷിക്കെയുള്ള രാജി സംസ്ഥാനത്ത് ബി.ജെ.പിക്കേറ്റ കനത്ത തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു. ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവിയുടെ വിശ്വസ്തനായിരുന്ന തിമ്മയ്യ കോണ്‍ഗ്രസില്‍ …

ഡി.കെ. ശിവകുമാറിന്റെ അഴിമതി ചര്‍ച്ച ചെയ്ത് കോണ്‍ഗ്രസ് നേതാക്കള്‍: ദൃശ്യം പുറത്ത് വിട്ട് അമിത് മാളവ്യയുടെ ട്വീറ്റ്

October 14, 2021

ബംഗളുരു: ജെ.ഡി.എസ്- കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ജലസേചന മന്ത്രിയായിരിക്കെ ഡി.കെ. ശിവകുമാറിനെതിരേ ഉയര്‍ന്ന അഴിമതി ആരോപണം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ചര്‍ച്ച പുറത്ത്. ബി.ജെ.പി. നേതാവ് അമിത് മാളവ്യ ട്വിറ്ററിലൂടെയാണു ദൃശ്യം പങ്കുവച്ചത്.കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ വി.എസ്. ഉഗ്രപ്പ, പാര്‍ട്ടി …

ഉദ്യോഗസ്ഥരുടെ വേതനം വെട്ടി കുറയ്ക്കുന്ന നടപടി ശരിയല്ലന്ന് കര്‍ണ്ണാടക കെ.പി.സി.സി പ്രസിഡന്റ്

April 7, 2020

കര്‍ണ്ണാടക: ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെ വേതനം വെട്ടികുറയ്ക്കുന്ന പ്രേരണ ഒട്ടും ശരിയല്ലന്ന് കര്‍ണ്ണാടകയുടെ കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍ പറഞ്ഞു. ചൊവ്വാഴ്ച നടന്ന പത്രസമ്മേളത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. കൊറോണ വ്യാപിച്ചുകൊണ്ടിരിക്കുന്ന അവസരത്തില്‍ ഇത്തരം നടപടി യോജിച്ചതല്ല. സര്‍ക്കാരിന്റെ ഇത്തരം നടപടി നിര്‍ത്തിവെക്കണമെന്നും …