അമ്മ മലയാളത്തെ ഹൃദയത്തോടു ചേര്‍ത്തുപിടിക്കണം: ജില്ലാ കളക്ടര്‍
അമ്മ മലയാളത്തെ ഹൃദയത്തോടു ചേര്‍ത്തുപിടിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യര്‍ പറഞ്ഞു. ജില്ലാ ഭരണകേന്ദ്രത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മലയാളം ശ്രേഷ്ഠ ഭാഷ, മലയാളദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് …
അമ്മ മലയാളത്തെ ഹൃദയത്തോടു ചേര്‍ത്തുപിടിക്കണം: ജില്ലാ കളക്ടര്‍ Read More