
തിരുവനന്തപുരം: മുനമ്പം വിഷയം കലക്കി മീൻപിടിക്കാൻ ശ്രമിക്കുന്നത് സർക്കാരും ബിജെപിയുമാണെന്നു കെപിസിസി പ്രസിഡന്‍റ് കെ..സുധാകരൻ എംപി. ഈ വിഷയം മാസങ്ങളായി കത്തിനിന്നിട്ടും അതു പരിഹരിക്കാനുള്ള ശക്തമായ നടപടികള്‍ സർക്കാർ സ്വീകരിച്ചില്ല. കോണ്‍ഗ്രസ് അവിടത്തെ താമസക്കാരായ...
