ആ​​​റ​​​ളം ഫാ​​​മി​​​ലെ ആ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണം : സ​​​ര്‍ക്കാ​​​രി​​​ന് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ വി​​​മ​​​ര്‍ശ​​​നം

കൊ​​​ച്ചി: ക​​​ണ്ണൂ​​​ര്‍ ജി​​​ല്ല​​​യി​​​ലെ ആ​​​റ​​​ളം ഫാ​​​മി​​​ൽ ആ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ ആ​​​ദി​​​വാ​​​സി വി​​​ഭാ​​​ഗ​​​ത്തി​​​ല്‍പ്പെ​​​ട്ട ഒ​​​രാ​​​ള്‍ കൊ​​​ല്ല​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ല്‍ സ​​​ര്‍ക്കാ​​​രി​​​ന് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ വി​​​മ​​​ര്‍ശ​​​നം. ആ​​​റ​​​ളം ഫാ​​​മി​​​ലും പ​​​രി​​​സ​​​ര​​​ത്തും സ്ഥി​​​തി​​​ഗ​​​തി​​​ക​​​ള്‍ പ​​​രി​​​താ​​​പ​​​ക​​​ര​​​മാ​​​ണെ​​​ന്ന് ബെ​​​ഞ്ച് നി​​​രീ​​​ക്ഷി​​​ച്ചു. ആ​​​റ​​​ളം ഫാ​​​മി​​​ല്‍ ആ​​​വ​​​ര്‍ത്തി​​​ച്ചു​​​ള്ള കാ​​​ട്ടാ​​​ന ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ള്‍ ചെ​​​റു​​​ക്കു​​​ന്ന​​​തി​​​ന് എ​​​ന്തെ​​​ങ്കി​​​ലും ക​​​ര്‍മ​​​പ​​​ദ്ധ​​​തി …

ആ​​​റ​​​ളം ഫാ​​​മി​​​ലെ ആ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണം : സ​​​ര്‍ക്കാ​​​രി​​​ന് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ വി​​​മ​​​ര്‍ശ​​​നം Read More

കി​​​ഫ്ബി മ​​​സാ​​​ല ബോ​​​ണ്ട് : സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ലു​​​ള്ള സ്റ്റേ ​​​ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് നീ​​​ട്ടി

കൊ​​​ച്ചി: കി​​​ഫ്ബി മ​​​സാ​​​ല ബോ​​​ണ്ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഇ​​​ഡി നോ​​​ട്ടീ​​​സി​​​ലെ തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ള്‍ ത​​​ട​​​ഞ്ഞ ഹൈ​​​ക്കോ​​​ട​​​തി സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ലു​​​ള്ള സ്റ്റേ ​​​ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് നീ​​​ട്ടി. ഇ​​​ഡി ന​​​ല്‍കി​​​യ അ​​​പ്പീ​​​ല്‍ ഹ​​​ര്‍ജി പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു ന​​​ട​​​പ​​​ടി. ഫെ​​​മ ച​​​ട്ടം ലം​​​ഘി​​​ച്ചു​​​വെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ‌​​​യി വി​​​ജ​​​യ​​​നും …

കി​​​ഫ്ബി മ​​​സാ​​​ല ബോ​​​ണ്ട് : സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ലു​​​ള്ള സ്റ്റേ ​​​ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് നീ​​​ട്ടി Read More

റാ​ഗിം​ഗ് നി​രോ​ധ​ന ബി​ല്ലിന്റെ കരട് ഉ​ട​ന്‍ അ​ന്തി​മ​മാ​ക്ക​ണമെന്ന് ഹൈ​ക്കോ​ട​തി നി​​​​ര്‍​ദേ​​​​ശം

കൊ​​​​ച്ചി: നി​​​​ര്‍​ദി​​​​ഷ്‌​​​ട റാ​​​​ഗിം​​​​ഗ് നി​​​​രോ​​​​ധ​​​​ന ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ല്ലി​​​​ന്‍റെ ക​​​​ര​​​​ട് ഉ​​​​ട​​​​ന്‍ അ​​​​ന്തി​​​​മ​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി. നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ല്‍ വ​​​​യ്ക്കു​​​​ന്ന​​​​തി​​​​നു​​​ മു​​​​ന്പു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ള്‍ നാ​​​​ലാ​​​​ഴ്ച​​​​യ്ക്ക​​​​കം പൂ​​​​ര്‍​ത്തി​​​​യാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഒ​​​​ക്ടോ​​​​ബ​​​​ര്‍ 30ന് ​​​​ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടി​​​​ട്ടും ബി​​​​ല്‍ ഇ​​​​പ്പോ​​​​ഴും നി​​​​യ​​​​മ​​​വ​​​​കു​​​​പ്പി​​​​ന്‍റെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലി​​​​രി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണു നടപ​​​​ടി​​​​ക​​​​ള്‍ ഇ​​​​നി വൈ​​​​ക​​​​രു​​​​തെ​​​​ന്ന് നിർദേശിച്ചത്. ഡിസംബർ 17ന് …

റാ​ഗിം​ഗ് നി​രോ​ധ​ന ബി​ല്ലിന്റെ കരട് ഉ​ട​ന്‍ അ​ന്തി​മ​മാ​ക്ക​ണമെന്ന് ഹൈ​ക്കോ​ട​തി നി​​​​ര്‍​ദേ​​​​ശം Read More

പെട്രോൾ പമ്പിലെ ശൗചാലയം ; ഉത്തരവ് തിരുത്തി ഡിവിഷൻ ബെഞ്ച്

കൊച്ചി: ദേശീയപാതയിലെ പെട്രോൾ പമ്പുകളിലെ ശൗചാലയം പ്രവൃത്തി സമയങ്ങളിൽ മാത്രം തുറന്നുകൊടുത്താൽ മതിയെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. 24 മണിക്കൂറും ശൗചാലയം അനുവദിക്കണമെന്ന സിംഗിൾബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് തിരുത്തി. ദേശീയപാതയോരത്തെ ശൗചാലയങ്ങൾ 24 മണിക്കൂറും അനുവദിക്കണമെന്ന നിർദേശവും ഉത്തരവിൽ ഉണ്ടായിരുന്നു. …

പെട്രോൾ പമ്പിലെ ശൗചാലയം ; ഉത്തരവ് തിരുത്തി ഡിവിഷൻ ബെഞ്ച് Read More

എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി | വയനാട് പുനരധിവാസത്തിനായി സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തതിനെതിരെ സമര്‍പ്പിച്ച എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഹർജി സുപ്രീം കോടതി തള്ളി. സര്‍ക്കാറിന് നടപടിയുമായി മുന്നോട്ടു പോകാമെന്ന് സുപ്രീം കോടതി അറിയിച്ചു. ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതി നടപടിയില്‍ ഇടപെടാനാതകില്ലെന്നും വേണമെങ്കില്‍ എല്‍സ്റ്റണ്‍ …

എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഹർജി തള്ളി സുപ്രീം കോടതി Read More

വാടക ഗർഭപാത്രത്തിലൂടെ അമ്മയാകാനുള്ള പ്രായപരിധി വ്യക്തമാക്കി ഹൈക്കോടതി

കൊച്ചി: വാടകഗര്‍ഭപാത്രത്തിലൂടെ അമ്മയാകാനുള്ള അവകാശം 51 വയസ്സ് തികയുന്നതിന്റെ തലേന്നുവരെയുണ്ടെന്ന് ഹൈക്കോടതി. 50 വയസ്സായി എന്നതിന്റെപേരില്‍ ഇതിന് അനുമതി നിഷേധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.കണ്ണൂര്‍ സ്വദേശികളായ …

വാടക ഗർഭപാത്രത്തിലൂടെ അമ്മയാകാനുള്ള പ്രായപരിധി വ്യക്തമാക്കി ഹൈക്കോടതി Read More

നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട്‌ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍

. കൊച്ചി: കണ്ണൂര്‍ എ.ഡി.എം. ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ. അനേ്വഷണം ആവശ്യപ്പെട്ട്‌ ഭാര്യ മഞ്‌ജുഷ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. ആവശ്യം നേരത്തെ സിംഗിള്‍ ബെഞ്ച്‌ തള്ളിയിരുന്നു. കേസുമായി ബന്ധപ്പട്ട വസ്‌തുതകള്‍ പരിഗണിക്കാതെയാണു സിംഗിള്‍ ബെഞ്ച്‌ ഹര്‍ജി …

നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട്‌ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ Read More

കെ.എസ്.ആർ.ടി.സി ഡബിള്‍ ഡെക്കർ ബസുകള്‍ക്ക് മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കിയ സർക്കാർ ഉത്തരവിൽ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി

കൊച്ചി: വാഹന ഗതാഗത സുരക്ഷാ മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കാൻ സംസ്ഥാന സർക്കാറിന് എന്ത് അധികാരമെന്ന് ഹൈക്കോടതി.കേന്ദ്രനിയമം ബാധകമായ വിഷയത്തില്‍ സംസ്ഥാനത്തിന് എങ്ങനെ ഇളവ് അനുവദിക്കാനാവും. ഇതുസംബന്ധിച്ച്‌ വിശദീകരണം നല്‍കാൻ ഡിവിഷൻ ബെഞ്ച് സർക്കാറിന് നിർദേശം നല്‍കി. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രൻ, …

കെ.എസ്.ആർ.ടി.സി ഡബിള്‍ ഡെക്കർ ബസുകള്‍ക്ക് മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കിയ സർക്കാർ ഉത്തരവിൽ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി Read More

ശമ്പളപരിഷ്കരണാടിസ്ഥാനത്തിലുളള പെൻഷൻ വിരമിച്ച കോളജ് അധ്യാപകർക്കും മുൻകാല പ്രാബല്യത്തോടെ നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി : ശമ്പളപരിഷ്കരണം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കിയ വർഷം മുതല്‍ കണക്കാക്കിയുള്ള പെൻഷൻ വിരമിച്ച കോളജ് അധ്യാപകർക്കും നല്‍കണമെന്ന് ഹൈക്കോടതി. 2016 ജനുവരി ഒന്നിനും 2019 ജൂണ്‍ 30 നും ഇടയിലും വിരമിച്ച കോളജ് അധ്യാപകർ നല്‍കിയ ഹർജിയിലും 2006 ജനുവരി …

ശമ്പളപരിഷ്കരണാടിസ്ഥാനത്തിലുളള പെൻഷൻ വിരമിച്ച കോളജ് അധ്യാപകർക്കും മുൻകാല പ്രാബല്യത്തോടെ നല്‍കണമെന്ന് ഹൈക്കോടതി Read More

പൊന്നാനിയില്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതി ; സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഡിവിഷൻ ബെഞ്ച്

കൊച്ചി : പൊന്നാനിയില്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. മലപ്പുറം മുൻ എസ്‌പി സുജിത്ത് ഉള്‍പ്പെടെയുള്ളവർക്കെതിരെ കേസെടുക്കാനായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്. പൊന്നാനി മുന്‍ സിഐ …

പൊന്നാനിയില്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതി ; സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഡിവിഷൻ ബെഞ്ച് Read More