റിപ്പോര്‍ട്ട്

ഡിറ്റ്‍വ ചുഴലിക്കാറ്റ് : ശ്രീലങ്കയിൽ മരണം 390 കടന്നു

By ന്യൂസ് ഡെസ്ക് December 2, 2025
കൊളംബോ/ജക്കാർത്ത: ഡിറ്റ്‍വ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും ശ്രീലങ്കയിൽ 390 പേർ മരിച്ചു. 352 പേരെ കണാതായി. മരണസംഖ്യ ഉയരാൻ ഇടയുണ്ടെന്ന് ദുരന്തം കൈകാര്യംചെയ്യുന്ന കേന്ദ്രം അറിയിച്ചു. കാൻഡി ജില്ലയിലാണ് ഏറ്റവുമധികം മരണം-88. 13,73,899 പേരെ പ്രളയം ബാധിച്ചതായി അധികൃതർ പറഞ്ഞു. 2,04,597...
Read full story
കൊ​ളം​ബോ: ഡി​റ്റ് വാ ​ചു​ഴ​ലി​ക്കാ​റ്റി​ൽ തീ​വ്ര​മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ശ്രീ​ല​ങ്ക​യി​ൽ 100ല​ധി​കം പേ​ർ മ​രി​ച്ചു. ര​ണ്ട് ല​ക്ഷം പേ​ർ എ​ങ്കി​ലും ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത​യി സ​ർ​ക്കാ​ർ അ​റി​യി​ച്ചു.ശ്രീ​ല​ങ്ക​ൻ തീ​ര​ത്തി​ന് സ​മീ​പ​ത്തു​ള്ള തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ന് മു​ക​ളി​ലാ​യിാ​ണ് ഡി​റ്റ് വാ ​ചു​ഴ​ലി​ക്കാ​റ്റ്‌ സ്ഥി​തി ചെ​യ്യു​ന്ന​ത്. ഇ​ത്...
Read full story