നാഷണല്‍ ആയുഷ് മിഷൻ ജില്ലാ ഓഫീസിലേക്ക് ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നു

കൊല്ലം: നാഷണല്‍ ആയുഷ് മിഷൻ ജില്ലാ ഓഫീസിലേക്ക് താത്കാലിക ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത: അംഗീകൃത സർവകലാശാലയില്‍ നിന്ന് ഫിസിയോതെറാപ്പിയില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം.പ്രായപരിധി: 2025 ഒക്ടോബർ 24 ന് 40 വയസ് കവിയരുത്. പ്രതിമാസ ശമ്പളം: 21000 രൂപ. നിശ്ചിത …

നാഷണല്‍ ആയുഷ് മിഷൻ ജില്ലാ ഓഫീസിലേക്ക് ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നു Read More

കര്‍ഷകരിലേക്ക് വേഗത്തില്‍ സഹായമെത്തിക്കാനാകണം ഓഫീസുകള്‍ ശ്രദ്ധിക്കേണ്ടത്; മന്ത്രി പി.പ്രസാദ്

**ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ഇ-ഓഫീസ് സംവിധാനം ഉദ്ഘാടനം ചെയ്തു കൃഷി ഓഫീസുകള്‍ കടലാസ് രഹിത ഓഫീസുകളായി മാറുന്നത് കര്‍ഷകര്‍ക്കാണ് ഗുണം ചെയ്യുന്നതെന്നും വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി കര്‍ഷകരിലേക്കെത്തിക്കാന്‍ വേണ്ടിയായിരിക്കണം ഓഫീസുകളുടെ പ്രവര്‍ത്തനമെന്നും കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്. ജില്ലാ പ്രിന്‍സിപ്പല്‍ …

കര്‍ഷകരിലേക്ക് വേഗത്തില്‍ സഹായമെത്തിക്കാനാകണം ഓഫീസുകള്‍ ശ്രദ്ധിക്കേണ്ടത്; മന്ത്രി പി.പ്രസാദ് Read More

പത്തനംതിട്ട: അക്ഷയ സംരംഭകരുടെ തെരഞ്ഞെടുപ്പ്; ഓണ്‍ലൈന്‍ പരീക്ഷാ ഹാള്‍ടിക്കറ്റുകള്‍ അയച്ചു

പത്തനംതിട്ട ജില്ലയില്‍ പുതുതായി അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി നവംബര്‍ മാസത്തില്‍ 18 ലൊക്കേഷനുകളിലേക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നതിനോടനുബന്ധിച്ച് ഹാള്‍ടിക്കറ്റുകള്‍ അയച്ചിട്ടുണ്ട്. ഹാള്‍ടിക്കറ്റുകള്‍ ലഭ്യമാകാത്തവര്‍ ഈ മാസം 26 നു മുന്‍പ് അക്ഷയ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. …

പത്തനംതിട്ട: അക്ഷയ സംരംഭകരുടെ തെരഞ്ഞെടുപ്പ്; ഓണ്‍ലൈന്‍ പരീക്ഷാ ഹാള്‍ടിക്കറ്റുകള്‍ അയച്ചു Read More

മത്സ്യത്തൊഴിലാളികൾക്ക് ഇൻഷുറൻസ് തുക കൈമാറി

ഫിഷറീസ് വകുപ്പിന്റെ ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായിരുന്നവരും വിഴിഞ്ഞത്തു അപകടത്തിൽപെട്ടു മത്സ്യബന്ധനോപാധികൾ നഷ്ടപ്പെട്ടവരുമായ റോബിൻ, ജൈലോപ്പസ് എന്നിവർക്കു യഥാക്രമം 375000 രൂപയുടെയും, 190000 രൂപയുടെയും ഇൻഷുറൻസ് തുക ഫിഷറീസ് മന്ത്രി സജി ചെറിയാൻ കൈമാറി.കഴിഞ്ഞ സർക്കാർ മത്സ്യത്തൊഴിലാളികൾക്കായി നടപ്പിലാക്കിയ ഭാവനാപൂർണമായ പദ്ധതികളിലൊന്നാണ് പരമ്പരാഗത …

മത്സ്യത്തൊഴിലാളികൾക്ക് ഇൻഷുറൻസ് തുക കൈമാറി Read More

എറണാകുളം: അസംഘടിത തൊഴിലാളികള്‍ക്ക് 1000 രൂപ ആശ്വാസധനം

കൊച്ചി: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോര്‍ഡിന്റെ ജില്ലാ കാര്യാലയം വഴി പുതിയതായി അംഗത്വമെടുത്തവര്‍ക്ക് 1000 രൂപ ആശ്വാസ ധനസഹായം നല്‍കുന്നു. ഇതിനായി ക്ഷേമനിധി അംഗങ്ങള്‍ അവരുടെ ക്ഷേമനിധി രജിസ്ട്രേഷന്‍ കാര്‍ഡ്, ക്ഷേമനിധി …

എറണാകുളം: അസംഘടിത തൊഴിലാളികള്‍ക്ക് 1000 രൂപ ആശ്വാസധനം Read More

തിരുവനന്തപുരം: വിവരം അറിയിക്കണം

തിരുവനന്തപുരം: കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗത്വമുള്ളവരിൽ കോവിഡ് 19 ബാധിച്ച് ചികിത്സ തേടിയവരുടെയും, മരണപ്പെട്ടവരുടെയും വിവരം കേരള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസിൽ അറിയിക്കണം.

തിരുവനന്തപുരം: വിവരം അറിയിക്കണം Read More

പത്തനംതിട്ട: മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ അപ്രന്റീസ് കൂടിക്കാഴ്ച 29ലേക്ക് മാറ്റി

പത്തനംതിട്ട: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസിലേക്ക് കൊമേഴ്സ്യല്‍ അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നതിന് ഈ മാസം 28 ന് നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച ചില സാങ്കേതിക കാരണങ്ങളാല്‍ 29 ന് രാവിലെ 11 ന് ഈ ഓഫീസില്‍ നടത്തുമെന്ന്  മലിനീകരണ …

പത്തനംതിട്ട: മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ അപ്രന്റീസ് കൂടിക്കാഴ്ച 29ലേക്ക് മാറ്റി Read More

സ്‌കോൾ-കേരള: ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ കോഴ്‌സുകൾക്ക് 20 വരെ രജിസ്റ്റർ ചെയ്യാം

തിരുവനന്തപുരം: സ്‌കോൾ-കേരളയുടെ 2020-22 ബാച്ചിലേക്കുള്ള ഒന്നാം വർഷ ഹയർ സെക്കൻഡറി കോഴ്‌സുകൾക്കും വി.എച്ച്.എസ്.ഇ അഡീഷണൽ മാത്തമാറ്റിക്‌സ് കോഴ്‌സിനും മാർച്ച് 20 വരെ രജിസ്റ്റർ ചെയ്യാം.ഒന്നാം വർഷ ഹയർ സെക്കൻഡറി കോഴ്‌സുകൾക്ക് പ്രവേശനത്തിന് നിർദ്ദിഷ്ട രേഖകൾ സഹിതം സ്‌കോൾ-കേരളയുടെ ബന്ധപ്പെട്ട ജില്ലാ ഓഫീസിൽ …

സ്‌കോൾ-കേരള: ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ കോഴ്‌സുകൾക്ക് 20 വരെ രജിസ്റ്റർ ചെയ്യാം Read More