
ആലപ്പുഴ: കോവിഡ് രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രതിദിനം രോഗികൾ കോവിഡ് ആശുപത്രികളിലും ഹോം ഐസൊലേഷനിൽ ചികിത്സയിലും പ്രവേശിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ജില്ല മെഡിക്കല്‍ ഓഫീസ് ആരോഗ്യം അറിയിച്ചു. രോഗത്തിന്റെ തീവ്രത ഓരോരുത്തരിലും വ്യത്യാസമായിരിക്കും. മറ്റ് രോഗമുള്ളവർക്ക് കോവിഡ് രോഗം ഗുരുതരമാകാനിടയുണ്ട്. രോഗലക്ഷണങ്ങളുണ്ടായാൽ...
Read full story


