കെ.ടെറ്റ് ഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ജനുവരിയിൽ നടന്ന കെ.ടെറ്റ് ഡിസംബർ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. www.pareekshabhavan.gov.in, www.ktet.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ ഫലം ലഭിക്കും. നാലു കാറ്റഗറികളിലായി 108387 പേർ പരീക്ഷയെഴുതിയതിൽ 20881 പേർ കെ.ടെറ്റ് യോഗ്യതാ പരീക്ഷ വിജയിച്ചു.നാല് കാറ്റഗറികളിലായി ആകെ വിജയശതമാനം 19.27. കാറ്റഗറിൽ- I ൽ 1388 …
കെ.ടെറ്റ് ഫലം പ്രസിദ്ധീകരിച്ചു Read More