അറിയിപ്പുകള്‍
തിരുവനന്തപുരം: ജനുവരിയിൽ നടന്ന കെ.ടെറ്റ് ഡിസംബർ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. www.pareekshabhavan.gov.in, www.ktet.kerala.gov.in  എന്നീ വെബ് സൈറ്റുകളിൽ ഫലം ലഭിക്കും. നാലു കാറ്റഗറികളിലായി 108387 പേർ പരീക്ഷയെഴുതിയതിൽ 20881 പേർ കെ.ടെറ്റ് യോഗ്യതാ പരീക്ഷ വിജയിച്ചു.നാല് കാറ്റഗറികളിലായി...