മലയോര മേഖലയില്‍ അതീവ ജാഗ്രത പുലര്‍ത്തണം: വയനാട് ജില്ലാ കലക്ടര്‍
വയനാട്: ആഗസ്റ്റ് അഞ്ച്, ആറ് ദിവസങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇരുപത്തി നാല് മണിക്കൂറില്‍ 204.5 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഈ സാഹചര്യത്തില്‍ അതിര്‍ത്തി ജില്ലകളോട് ചേര്‍ന്ന് കിടക്കുന്ന മലയോര മേഖലയിലുള്ളവര്‍ കനത്ത …
മലയോര മേഖലയില്‍ അതീവ ജാഗ്രത പുലര്‍ത്തണം: വയനാട് ജില്ലാ കലക്ടര്‍ Read More