തിരുവനന്തപുരംജില്ലയിലെ പ്രവര്‍ത്തനരഹിതമായ സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കും; കളക്ടര്‍

തിരുവനന്തപുരം : ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനരഹിതമായി കിടക്കുന്ന സ്വകാര്യ ആശുപത്രികള്‍ ഏറ്റെടുത്ത് കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പറഞ്ഞു. സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കും. കോവിഡ് …

തിരുവനന്തപുരംജില്ലയിലെ പ്രവര്‍ത്തനരഹിതമായ സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കും; കളക്ടര്‍ Read More

തിരുവനന്തപുരം ജില്ലാ കളക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് ജൂലൈ 4 ന്

തിരുവനന്തപുരം : തിരുവനന്തപുരം താലൂക്കിലെ പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി ജില്ലാ കളക്ടര്‍ നവ്‌ജ്യോത് ഖോസ ജൂലൈ നാലിന് ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് നടത്തുന്നു. കോവിഡ് 19 രോഗവ്യാപനം കണക്കിലെടുത്താണ് ഓണ്‍ലൈനായി അദാലത്ത് സംഘടിപ്പിക്കുന്നത്. അദാലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ …

തിരുവനന്തപുരം ജില്ലാ കളക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് ജൂലൈ 4 ന് Read More

മറ്റ് സംസ്ഥാനങ്ങളില്‍ വിവാഹ ചടങ്ങിനുപോകുന്നവര്‍ ജില്ലാ കളക്ടറില്‍ നിന്ന് പാസ് വാങ്ങണം

പോകുന്ന സംസ്ഥാനത്തെ പാസും നിര്‍ബന്ധം തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍ വിവാഹചടങ്ങുകള്‍ക്കായി പോകുന്നവര്‍ ജില്ലാ കളക്ടറില്‍ നിന്ന് നിന്ന് പാസ് വാങ്ങണം. പോകുന്ന സംസ്ഥാനത്തെ പാസും നിര്‍ബന്ധമാണ്. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. മറ്റു സംസ്ഥാനത്തെ പാസ് ലഭിച്ചവര്‍ക്ക് മാത്രമായിരിക്കും ജില്ലകളില്‍ …

മറ്റ് സംസ്ഥാനങ്ങളില്‍ വിവാഹ ചടങ്ങിനുപോകുന്നവര്‍ ജില്ലാ കളക്ടറില്‍ നിന്ന് പാസ് വാങ്ങണം Read More

ജില്ലാകളക്ടര്‍ വാക്ക് പാലിച്ചു: സ്‌നേഹവീടിന്റെ പാലുകാച്ചല്‍ ഇന്ന് (10-06-2020)

കാസര്‍കോട് : കഴിഞ്ഞ ഓഗസ്റ്റിലെ കനത്ത മഴയില്‍ വീട് നിലം പൊത്താനൊരുങ്ങിയപ്പോള്‍ ഭര്‍ത്താവിനെയും രണ്ട് പെണ്‍മക്കളെയും കൂട്ടി കാടങ്കോട്  സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍  എത്തിയതായിരുന്നു ചെറുവത്തൂര്‍  കാരിയില്‍ കളത്തില്‍ വീട്ടില്‍ പത്മജ. മഴ കുറഞ്ഞാല്‍ എവിടേക്ക് തിരിച്ച് പോകുമെന്നത് പത്മജയ്ക്കും കുടുംബത്തിനും …

ജില്ലാകളക്ടര്‍ വാക്ക് പാലിച്ചു: സ്‌നേഹവീടിന്റെ പാലുകാച്ചല്‍ ഇന്ന് (10-06-2020) Read More

അനുമതിയില്ലാതെ അതിര്‍ത്തി കടന്നെത്തുന്നവര്‍ക്കെതിരെ നടപടി; ജില്ലാ കലക്ടര്‍

കോഴിക്കോട്‌: അനധികൃതമായി പച്ചക്കറി വാഹനങ്ങളിലും മറ്റും സംസ്ഥാന അതിര്‍ത്തി കടന്ന് ജില്ലയിലേക്കെത്തുവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു അറിയിച്ചു. മറ്റ് മാര്‍ഗങ്ങളിലായാലും അതിര്‍ത്തിയില്‍ പരിശോധനയില്ലാതെ വരുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ കോവിഡ് 19 രോഗലക്ഷണമുണ്ടെങ്കില്‍ അതത് തദ്ദേശസ്വയംഭരണ …

അനുമതിയില്ലാതെ അതിര്‍ത്തി കടന്നെത്തുന്നവര്‍ക്കെതിരെ നടപടി; ജില്ലാ കലക്ടര്‍ Read More

ഇത്തവണ അഞ്ചു പേര്‍ ചേര്‍ന്ന് തൃശ്ലൂര്‍പൂരം നടത്തുന്നു

തൃശൂര്‍: ലക്ഷങ്ങള്‍ പങ്കെടുക്കുന്ന പൂരം ഇത്തവണ അഞ്ചു പേര്‍ മാത്രം ചേര്‍ന്ന് നടത്തും. ഒരു ആനയും അഞ്ചു പേരും ചേര്‍ന്ന് പൂരം നടത്താന്‍ അനുവദിക്കണമെന്ന അപേക്ഷയില്‍ ആനയെ കളക്ടര്‍ ഒഴിവാക്കി. അതോടെ അഞ്ചാളുകളുടെ പൂരമായി മാറി. തൃശൂര്‍ പൂരം ചടങ്ങുകളില്‍ ഒരു …

ഇത്തവണ അഞ്ചു പേര്‍ ചേര്‍ന്ന് തൃശ്ലൂര്‍പൂരം നടത്തുന്നു Read More